മതപുരോഗം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്ന ഒരു ചിത്രം എന്ന് പറയുന്നത് ക്രമേണ നമ്മുടെ ഓർമ്മശക്തി കുറയുകയും അല്ലെങ്കിൽ ക്രമേണ ഇത്തരത്തിൽ കാര്യങ്ങളെല്ലാം മറന്നുപോവുകയും നമ്മുടെ ദൈനംദിനം ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ വരെ മറന്നു പോകുകയും നമ്മുടെ സാധാരണ ഒരു ജീവിതത്തിൽ നിന്ന് പുറത്തേക്ക് വരുന്ന രീതിയിൽ ഉള്ള അത്യാവശ്യം പ്രായം ആയിട്ടുള്ള ഒരിക്കലും നമുക്ക് ഇത് ഇനി മാറ്റാൻ വേണ്ടി സാധിക്കില്ല എന്ന ഒരു അവസ്ഥയിലുള്ള ഒരു രോഗമായും അതുപോലെതന്നെ അത്തരത്തിലുള്ള ഒരു രോഗിയെ ആണ് നമുക്ക് ഓർമ്മ വരിക.
എന്നാൽ നമുക്ക് ചികിത്സിച്ച് മാറ്റാൻ വേണ്ടി സാധിക്കുന്ന മറവി രോഗങ്ങൾ ഉണ്ടോ മറവി രോഗങ്ങൾ ഉണ്ട് എന്ന് ഉണ്ടെങ്കിൽ നമുക്ക് അത് എങ്ങനെയെല്ലാം അണപരിഹരിക്കാൻ വേണ്ടി സാധിക്കുക ഇത്തരം കാര്യങ്ങളെപ്പറ്റി ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത്. ഇത്തരത്തിൽ നമുക്ക് ചികിത്സമൂലം മാറ്റാൻ വേണ്ടി സാധിക്കുന്ന ഭേദമാക്കാൻ വേണ്ടി സാധിക്കുന്ന മറുവി രോഗങ്ങളെ നമ്മൾ പൊതുവേ റിവേഴ്സ് ഡിമെൻഷ്യ അല്ലെങ്കിൽ ട്രീറ്റബിൾ ഡിമെൻഷ്യ എന്ന് എല്ലാം നോക്ക് വിളിക്കാൻ വേണ്ടി സാധിക്കും. ഈ ഒരു ഭാഗത്തിൽ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഏകദേശം 30 ഓളം അതിൽ വളരെ പ്രധാനപ്പെട്ട കുറച്ച് രോഗങ്ങളെ നമുക്ക് ഇന്ന് ഇവിടെ പരിചയപ്പെടാൻ വേണ്ടി ശ്രമിക്കാം ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.