ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് വളരെ ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള ഒരു ടോപ്പിക്കാണ് പ്രത്യേകിച്ച് ഈ അടുത്ത കാലത്ത് നമ്മൾ ഇത് കൂടുതൽ കേട്ടിട്ടുണ്ടാകും കാരണം ഉയർത്തെ കാലത്ത് ന്യൂസിലൂടെയും ന്യൂസ് റിപ്പോർട്ട് വഴിയും മീഡിയകളിലൂടെയും ഒക്കെ നിങ്ങൾ ഇത് കേട്ടിട്ടുണ്ടാകാൻ സാധ്യതയുള്ള ഒരു കാര്യം കൂടിയാണ്. ഇതെന്താ പറയുന്നത് ഈ അടുത്ത് കാലത്തായിട്ട് ഇപ്പോൾ പുതിയ രീതിയിൽ ഒരു എക്സസൈസ് ചെയ്യുന്ന ഒരു പുതിയ രീതിയെ പറ്റി ഒരു റിപ്പോർട്ട് ഇറങ്ങുക ഉണ്ടായേ അപ്പോൾ അതിനെപ്പറ്റി ആണ് നമ്മൾ പറയുന്നത്.
ഈ ടൈപ്പ് ഓഫ് എക്സസൈസിന്റെ പേര് എന്ന് പറയുന്നത് സോളിയസിസ് പുഷ് അപ്പ് എന്നാണ്. അപ്പോൾ ഇതിനെപ്പറ്റി നിങ്ങൾ ന്യൂസിലും ഒക്കെയായിട്ട് ഒരുപാട് കേട്ടിട്ടുണ്ടാകും അപ്പോൾ നമുക്ക് നമ്മുടെ ഡയബറ്റിക് പേഷ്യൻസിന് വേണ്ടിയിട്ട് ഇതിനെപ്പറ്റിയിട്ട് ഒരു സയന്റിഫിക് ആയിട്ട് ഉള്ള വീഡിയോ ചെയ്യാം എന്നത് ആണ് ഞാൻ ഇന്ന് ഉദ്ദേശിക്കുന്നത്. അതായത് ഇതിന് പുറകിൽ ഉള്ള സയൻസ് എന്താണ് എന്നും എങ്ങനെയാണ് ഇത് എഫക്ടീവ് ആകുന്നത് എന്നും അതുപോലെതന്നെ ആർക്കൊക്കെ ഇത് ചെയ്യാം എന്നതിനെപ്പറ്റി ഒക്കെയാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്, എക്സസൈസ് എന്നതിനെ പറ്റി നമ്മൾ ചിന്തിക്കുമ്പോൾ നമ്മൾ മസിലുകൾക്ക് ആണ് ഏറ്റവും കൂടുതൽ എക്സസൈസ് നൽകുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.