നിങ്ങളുടെ മക്കൾക്ക് ഈ നാല് സ്വഭാവം ഉണ്ടോ സൂക്ഷിക്കുക ലഹരിക്ക് അടിമയാകാം

നമ്മളെ ഒരുപാട് കാര്യങ്ങൾ കേൾക്കുന്നുണ്ട് ഒരുപാട് ന്യൂസിൽ ആണ് എന്ന് ഉണ്ടെങ്കിൽ അത് പോലെ തന്നെ പത്രത്തിലും ഒക്കെ ലഹരിക്ക് ഒരുപാട് ബോധവൽക്കരണം നമ്മൾ കേൾക്കാറുണ്ട് അപ്പോൾ എന്താണ് നമുക്ക് ആദ്യം ലഹരി എന്നത് നോക്കാം. ലഹരിയുടെ ഉപയോഗം എന്ന് പറയുന്നത് നമ്മുടെ നാട്ടിൽ ഇന്നോ അല്ലെങ്കിൽ ഇന്നലെയോ ഒക്കെ ആയിട്ട് തുടങ്ങിയ ഒരു കാര്യമല്ലേ ഇത് പണ്ട് മുതൽക്കേ ഉണ്ട് എന്നാൽ ഇന്ന് ഈ ലഹരി ബസുകളുടെ ഉപയോഗം വളരെയധികം കൂടുതൽ ആണ് എന്നത് ആണ് പഠനങ്ങൾ തന്നെ പറയുന്നത്. ഇന്ന് സ്കൂളുകളും അതുപോലെതന്നെ കോളേജിലും കേന്ദ്രീകരിച്ച് ധാരാളം ഈ ലഹരി വസ്തുക്കളുടെ ഉത്പന്നങ്ങൾ വിൽപ്പന തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ വളരെയധികം കൂടിയിട്ടുണ്ട് എന്നതാണ് പറയുന്നത്.

അപ്പോൾ ഈ ലഹരി എന്ന് പറയുന്നത് ഏത് വസ്തുവാണ് എന്ന് ഉണ്ടെങ്കിലും അത് നമ്മുടെ ശരീരത്തിൽ ഒരുപാട് രാസപ്രവർത്തനങ്ങൾ ഉണ്ടാക്കുകയും നമ്മുടെ തലച്ചോറിൽ കെമിക്കൽ വ്യതിയാനങ്ങൾ ഉണ്ടാക്കി അതിലേക്ക് നമ്മെ അടിമപ്പെടുത്താൻ വേണ്ടി സാധ്യതയുള്ള ഏതിനെയും നമുക്ക് ലഹരിവസ്തുക്കൾ എന്ന പട്ടികയിൽ ഉൾപ്പെടുത്താൻ വേണ്ടി സാധിക്കും. അതുപോലെതന്നെ പീടിയിലും അടങ്ങിയിട്ടുള്ള നിക്കോട്ടിൻ എന്ന് പറയുന്ന വസ്തു ലഹരിക്ക് ഉദാഹരണമാണ് അതുപോലെതന്നെ മദ്യം എന്ന് പറയുന്നതും ലഹരി തന്നെയാണ്. എന്തിനു പറയുന്നു നമ്മൾ നിത്യവും കുടിക്കുന്ന ചായയിലും അതുപോലെ തന്നെ കാപ്പിയിലും ഉള്ള കഫീൻ എന്ന് പറയുന്നത് ഒരു പരിധിയിൽ കൂടി കഴിഞ്ഞാൽ അതും ലഹരിയാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.