കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ ഒരു വാർത്ത പ്രചരിക്കുന്നത് ഒരുപാട് പേർ ഈ വാർത്തയും ചോദിച്ചുകൊണ്ട് എൻറെ അടുത്തും വന്നിട്ടുണ്ട് ഒരുപാട് പേര് എനിക്ക് വാർത്ത അയച്ചു തന്നിട്ടുണ്ട് അത്രയും സ്ട്രോങ്ങ് ആയിട്ട് ആണ് ആളുകൾക്കിടയിൽ ഈ ഒരു വാർത്ത ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത് ആ വാർത്ത എന്താണ് എന്ന് നമുക്ക് നോക്കാം ആ വാർത്ത ഞാൻ വായിക്കാം. ദയവായി ശ്രദ്ധിക്കുക വാക്സിൻ എടുത്തവരിൽ 40ന് 60നും വയസ്സ് ഇടയിൽ പ്രായമുള്ള ആളുകളിൽ ഹാർട്ട് അറ്റാക്ക് വന്ന് അവർ മരണം അടയുന്നു. ഇതിലെ കാരണം എന്ന് പറയുന്നത് ചിലരിൽ വാക്സിൻ എടുക്കുമ്പോൾ ആ വാക്സിൻ രക്തക്കുഴലുകളെ പരുക്കൻ ആകുകയും രക്തക്കുഴകളിൽ രക്തം കട്ടപിടിക്കുകയും ചെയ്യുന്നു എന്നുള്ളത് ആണ്.
അതായത് കോവിഡ് വാക്സിൻ എടുക്കുന്ന ചെറുപ്പക്കാരിൽ അനേകം പേർക്ക് രക്തം കട്ടപിടിക്കുകയും ബ്ലോക്ക് ആവുകയും ചെയ്യുന്നത് മൂലം അവർക്ക് ഹാർട്ട് അറ്റാക്ക് വന്ന ഒരുപാട് പേര് മരണമടയുന്നു എന്ന് ഉള്ളത് ആണ് ഇതിലൂടെ പ്രചരിക്കപ്പെടുന്നത്. ഇത് മലയാളത്തിലും അതുപോലെതന്നെ ഇംഗ്ലീഷിലും അതുപോലെ ഒട്ടനവധി മറ്റ് ഭാഷകളിലും എല്ലാം തന്നെ എന്ന് ആകെ പ്രചരിച്ചുകൊണ്ടിരിക്കുക ആണ് അപ്പോൾ ഈ വാർത്ത കണ്ട് ഇന്ന് എല്ലാവരും തന്നെ ഏറെ ആശങ്കപ്പെട്ട് ഇരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.