വെറും മൂന്ന് മിനിറ്റിൽ രക്തക്കുഴകൾ വികസിക്കും ബ്ലോക്കുകൾ അലിഞ്ഞുപോകും ബിപി നോർമലാകും നിങ്ങൾ ഇങ്ങനെ ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ

ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ബ്ലഡ് പ്രഷർ ഹൈപ്പർടെൻഷൻ ഇതിനെപ്പറ്റിയാണ് ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത്. ഇന്ന് നമ്മൾ ലോകത്ത് എടുത്തുനോക്കുകയാണ് എന്നുണ്ടെങ്കിൽ കണക്കുകൾ എടുത്തു നോക്കുകയാണെങ്കിൽ ഏകദേശം നമ്മുടെ ലോകത്ത് 10 മില്യൺ അത്രയും ആളുകൾ ആണ് ഇത്തരത്തിൽ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ കോംപ്ലിക്കേഷൻസ് മൂലം മരണം അടയുന്നത് നമ്മുടെ ബിപി അതായത് നമ്മുടെ ബ്ലഡ് പ്രഷർ നമുക്ക് കണ്ട്രോളിൽ കൊണ്ടുവരാൻ സാധിക്കാതെ വരുന്ന അവസരത്തിൽ ആണ് നമുക്ക് ഈ ബ്ലഡ് പ്രഷർ മൂലം സ്ട്രോക്ക് അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് തുടങ്ങിയിട്ടുള്ള കോംപ്ലിക്കേഷൻ ഇത് എത്താനും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ നേരിടാനും വരേണ്ടി വരുന്നത്. എന്തുകൊണ്ടാണ് ബിപി ഇതുപോലെ ഉയർന്ന നിൽക്കുന്നത്.

നമ്മൾ ഇപ്പോൾ ഒരു ഒന്നോ രണ്ടോ നിലയെല്ലാം നമ്മൾ സ്റ്റെപ്പ് വളരെയധികം ഓടി കയറിയതിന് ശേഷം നമ്മൾ ബിപി ചെക്ക് ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ വീട്ടിൽ ഒരു അല്പം ഉയർന്നുനിൽക്കുന്നു നമുക്ക് കാണാൻ വേണ്ടി സാധിക്കും അതുപോലെതന്നെ ശരിയായില്ല ഇപ്പോൾ ഒന്ന് രണ്ട് ദിവസം നമ്മുടെ ഉറക്കം ശരിയായില്ല എന്ന് ഉണ്ടെങ്കിൽ അങ്ങനെയുള്ള ഒരു അവസ്ഥയിൽ നമ്മൾ ബിപി ചെക്ക് ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ ഇതുപോലെ നമ്മുടെ ബിപി ഒരു അല്പം ഉയർന്നുനിൽക്കുന്നത് ആയിട്ട് നമുക്ക് കാണാൻ വേണ്ടി സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.