നമുക്ക് ആവശ്യമായിട്ടുള്ള വൈറ്റമിനുകളും മിനറൽസും നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ടോ അത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെ എത്തുന്നുണ്ടോ എന്ന കാര്യത്തിൽ നമ്മൾ പലപ്പോഴും കൃത്യമായി ഉറപ്പുവരുത്തേണ്ടത് ആയിട്ട് ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് നമ്മുടെ നേർവുകൾ അതുപോലെതന്നെ നമ്മുടെ മസിലുകൾ നമ്മുടെ കണക്ടീവ് ടിഷ്യൂ അതായത് നമ്മുടെ ജോയിന്റുകൾ അതുപോലെ നമ്മുടെ എല്ലുകൾ പല്ലുകൾ ഇവിടെയെല്ലാം ബലത്തിനും ആരോഗ്യത്തിനും വേണ്ടി നമ്മൾ ചില വിറ്റാമിനുകൾ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ളത് ഉണ്ട് അതായത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ് കാൽസ്യം അതുപോലെതന്നെ വിറ്റാമിൻ തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ നമ്മുടെ എല്ലുകളിലും പല്ലുകളിലും ആരോഗ്യത്തിന് നമ്മൾ ശരീരത്തിലേക്ക് എടുക്കേണ്ടത് ആയിട്ടുണ്ട്.
അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ മറ്റു പല കാര്യങ്ങൾക്ക് വേണ്ടിയിട്ട് വൈറ്റമിൻ എ അതുപോലെതന്നെ വൈറ്റമിൻ ഡി വൈറ്റമിൻ കെ തുടങ്ങിയിട്ടുള്ള വിറ്റാമിനുകളും അതുപോലെ നമ്മുടെ സ്കിന്നിന്റെ ആരോഗ്യത്തിന് വേണ്ടിയിട്ടും നമ്മുടെ ചർമം സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ട രോഗങ്ങൾ ഇല്ലാതാക്കുന്നതിനും വേണ്ടിയിട്ട് വൈറ്റമിൻ എ സപ്ലിമെന്റ് എല്ലാം തന്നെ നമ്മൾ കഴിക്കുന്ന ഫുഡിൽ നിന്ന് തന്നെ നമുക്ക് ലഭിക്കുന്നുണ്ടോ എന്നത് നമ്മൾ കൃത്യമായി ഉറപ്പുവരുത്തണം. പലപ്പോഴും ഇതിൻറെ എല്ലാം സപ്ലിമെൻറ് ഒരു ടാബ്ലറ്റ് ആയിട്ട് എടുക്കാൻ പലർക്കും മടിയാണ് അപ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ തന്നെ ഇതെല്ലാം എങ്ങനെ ഉൾപ്പെടുത്താൻ സാധിക്കും എന്നതിനെ പറ്റിയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.