നിതംബത്തിൽ തുടർച്ചയായി കുരുക്കൾ ഉണ്ടാകുന്നത് എന്തുകൊണ്ട്

നിതംബ ഭാഗത്ത് അതായത് ബട്ടക്സിന്റെ ഭാഗത്ത് ചെറിയ കുരുക്കൾ ഉണ്ടാകുന്നതും അത് പഴുക്കുന്നതും പൊട്ടുന്നതും എല്ലാം തന്നെ സ്ത്രീകളിലും അതുപോലെതന്നെ പുരുഷന്മാരും വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു കാര്യമാണ് നമ്മുടെ ശരീരത്തിൽ മറ്റ് പല ഭാഗത്തും അതായത് നമ്മുടെ കഴുത്തിന്റെ ഭാഗത്ത് ആണെങ്കിലും അല്ലെങ്കിൽ തുടയുടെ ഭാഗത്ത് ആണെങ്കിലും മറ്റു ഭാഗങ്ങളിൽ ആണെങ്കിലും കുരുക്കൾ ഇതുപോലെ ഉണ്ടാകും എന്ന് ഉണ്ടെങ്കിലും കൂടുതലായിട്ട് നിതംബത്തിന്റെ ഭാഗത്ത് ആയിരിക്കും കുരുക്കൾ ഉണ്ടാകാനുള്ള സാധ്യത അത് വളരെ കൂടുതലാണ്. ഇത് പലപ്പോഴും വീർത്ത് അല്ലെങ്കിൽ പഴുപ്പൊക്കെ നിറഞ്ഞു തീർത്ത ഒരു അവസ്ഥയിൽ ഇത് പലരും ഡോക്ടറെ കാണിക്കാൻ മടിക്കുകയും അതുമൂലം പൊട്ടിച്ച് കളയുകയും അതുമൂലം അവിടെ കുറച്ച് ഏകദേശം ഒരു ടെന്നീസ് ബോളിന്റെ വലുപ്പത്തിൽ വരെ.

അത് പിന്നീട് ഒരു വലുതാവുകയും അവസാനം ഡോക്ടറെ കാണിച്ചിട്ട് അത് കീറി വരെ കളയേണ്ട ഒരു അവസ്ഥ പലർക്കും വരാറുണ്ട്. എന്തുകൊണ്ടാണ് ഇതുപോലെ നിതംബ ഭാഗത്ത് കുറുക്കള്‍ വരുന്നത് എന്നും ഇത് നമുക്ക് എങ്ങനെ മാനേജ് ചെയ്യാം എന്നും ഇത് നമുക്ക് വരാതെ എങ്ങനെ നോക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഇന്ന് വിശദമായി ചർച്ച ചെയ്യാം. സാധാരണ രീതിയിൽ നമ്മുടെ ശരീരത്തിൽ എല്ലാം തന്നെ ചെറിയ നമ്മുടെ വിയർപ്പ് ഒക്കെ പുറത്ത് വരുന്നതിന് വേണ്ടിയിട്ട് ഉള്ള ചെറിയ രോമ കൂപങ്ങൾ ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.