കൃഷ്ണ ഭഗവാനെ മുടങ്ങാതെ മൂന്ന് തവണ ഈ വഴിപാട് ചെയ്യൂ നിങ്ങളുടെ ഏത് ആഗ്രഹവും കൃഷ്ണ ഭഗവാൻ സാധിച്ചു തരും

ശ്രീ മഹാവിഷ്ണുവിന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്. ലോകജനപാലകൻ ആണ് ഭഗവാൻ ശ്രീകൃഷ്ണൻ എന്ന് പറയുന്നത് തൻറെ ഭക്തരെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന പരിപാലിക്കുന്ന ഒരേയൊരു ദൈവം ആണ് ഭഗവാൻ ശ്രീകൃഷ്ണൻ എന്ന് പറയുന്നത് നമ്മൾ എത്ര വലിയ സങ്കടത്തിൽ നിൽക്കുകയാണ് എന്ന് പറഞ്ഞാലും എത്ര കണ്ണീരിന്റെ നടുക്ക് എത്ര വലിയ പ്രശ്നങ്ങളിൽ നിൽക്കുക ആണ് എന്ന് പറയുക ആണ് എന്ന് ഉണ്ടെങ്കിലും നമ്മൾ ആ സമയത്ത് ഭഗവാനെ ശ്രീകൃഷ്ണ കാക്കണേ എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മൾക്ക് ഓടിവന്ന നമ്മുടെ ജീവിതത്തിൽ സന്തോഷത്തിന്റെ തിരമാലകൾ തീർക്കുന്ന ഭഗവാൻ ആണ് ഭഗവാൻ ശ്രീകൃഷ്ണൻ എന്ന് പറയുന്നത്. മനസ്സുരുകി ഭഗവാനോട് അത്രയും.

തീഷ്ണമായി പ്രാർത്ഥിച്ച ആളുകളിൽ ഇന്നുവരെ ഭഗവാൻ ആരെയും കൈവിട്ട ഒരു ചരിത്രം ഇല്ല നമ്മുടെ ജീവിതം അത്രയും വഴിമുട്ടി നിൽക്കുന്ന ഒരു സമയത്ത് ഇനി എനിക്ക് ജീവിതം ഇല്ല ഇനി എനിക്ക് മുന്നോട്ട് ഒരു കാര്യവും ചെയ്യാൻ വേണ്ടി സാധിക്കുന്നില്ല ഒന്നും ചെയ്യാനുമില്ല ഇനി മരണം മാത്രമേ മുന്നിലുള്ളൂ എന്നുള്ള അവസ്ഥയിൽ പോലും അവരെയെല്ലാം സങ്കട കടലിൽ നിന്ന് കൈപിടിച്ച് ഉയർത്താൻ വേണ്ടി വരുന്ന പ്രത്യക്ഷത്തിൽ തന്നെ വരുന്ന അറിഞ്ഞോ അറിയാതെയോ പല രൂപത്തിൽ ഒക്കെ വന്ന് അവിടെ നിന്ന് ആളുകളെ അതിൽ നിന്നെല്ലാം കരകയറ്റുന്ന ഭഗവാനാണ് ഭഗവാൻ ശ്രീകൃഷ്ണൻ കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.