പ്രഗ്നൻസി ആണ് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ജീവിതത്തിലെ ഒരു സിഗ്നിഫിക്കറ്റ് ആയിട്ട് ഉള്ള ഒരു ഇവൻറ് എന്ന് പറയുന്നത്. പ്രെഗ്നൻസിക്ക് വേണ്ടിട്ട് ആ സ്ത്രീക്ക് ഒരു എക്സ്ട്രാ സ്ട്രെങ്ത്തും അതുപോലെതന്നെ അതിനുശേഷം നമ്മൾ നോക്കുമ്പോൾ ഒരു ഉത്തരവാദിത്തമാണ് അതായത് പ്രഗ്നൻറ് ആകുന്നത് തൊട്ട് പിന്നീട് ആ കുട്ടിയെ ജനിച്ച് അത് വളർത്തുന്നത് വരെയുള്ള സമയം മുഴുവൻ ഒരു വലിയ ഉത്തരവാദിത്തമാണ് ആ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഉള്ളത്. അതുകൊണ്ടുതന്നെ ഈ പ്രഗ്നൻസി എന്ന് പറയുന്നത് എപ്പോഴും പ്ലാനഡ് ആയിരിക്കുന്നതാണ് ഏറ്റവും കൂടുതൽ നല്ലത് അതായത് നമ്മൾ പ്ലാനഡ് പാരന്റിങ് എന്ന് പറയും. അതായത് ഒരു സ്ത്രീ പ്രഗ്നൻറ് ആകുമ്പോൾ അതിന് ഒത്തിരി പ്രിപ്പറേഷൻ വേണം.
അതായത് ആ സ്ത്രീ ശാരീരികമായിട്ട് അതിന് ഒക്കെ ആയിരിക്കണം നല്ല ഹെൽത്തി ആണ് എന്ന് ഉണ്ടെങ്കിൽ മാത്രമേ ഒരു സ്ത്രീക്ക് നല്ല രീതിയിൽ പ്രഗ്നൻറ് ആകാൻ വേണ്ടി സാധിക്കുകയുള്ളൂ ആ സ്ത്രീ വളരെ ഹെൽത്തി ആയിരിക്കണം അതുപോലെതന്നെ ഇമോഷണൽ ആയി ആ സ്ത്രീ സ്റ്റേബിൾ ആയിരിക്കണം കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ പ്രഗ്നൻസിയുടെ സമയത്ത് ഒരുപാട് ഹോർമോൺ ചെയ്ഞ്ചസ് അവരുടെ ശരീരത്തിൽ ഉണ്ടാകും അപ്പോൾ അതിനെയൊക്കെ ഹാൻഡിൽ ചെയ്യാൻ വേണ്ടി പ്രാപ്ത ആയിരിക്കണം ഒപ്പം ഫാമിലിയുടെ സപ്പോർട്ട് വേണം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.