വിവാഹത്തിനു മുൻപ് സ്ത്രീയും പുരുഷനും ഈ വീഡിയോ നിർബന്ധമായി കാണുക

നമ്മുടെ ജീവിതത്തിൽ പല സ്റ്റേജിലൂടെ കടന്നുപോകുന്ന വ്യക്തികളാണ് നമ്മൾ അതായത് നമ്മൾ ജനിച്ചു കഴിഞ്ഞാൽ ആദ്യം ചെറിയ കുട്ടിയായിരിക്കുന്നു അത് കഴിഞ്ഞ് കഴിഞ്ഞാൽ നമ്മൾ ആദ്യം ചെറുപ്പത്തിൽ പ്ലേ സ്കൂളിലേക്ക് പോകുന്നു അത് കഴിഞ്ഞിട്ട് നമ്മൾ പ്രൈമറി സ്കൂളിലേക്ക് പോകുന്നു അതിനുശേഷം നമ്മുടെ യുപി ഹൈസ്കൂൾ പിന്നീട് പ്ലസ് ടു കാലഘട്ടം അതിനുശേഷം നമ്മൾ കോളേജിലേക്ക് പോകുന്നു അല്ലെങ്കിൽ ഏതെങ്കിലും പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്നു ജോലിയിലേക്ക് പോകുന്നു ഇങ്ങനെ ചെറുപ്പം തൊട്ടിട്ട് തന്നെ നമ്മൾ ഏറ്റവും കൂടുതൽ ആയിട്ട് സ്കൂളുകൾ അല്ലെങ്കിൽ പഠനവുമായി ബന്ധപ്പെട്ട് ഫ്രണ്ട്സ് അങ്ങനെ ഒരു ലൈഫ് ആയിട്ടാണ് മുന്നോട്ടുപോകുന്നത് അതിനുശേഷം നമ്മൾ ഒരു പ്രൊഫഷണൽ ഒക്കെ എത്തി കഴിഞ്ഞു.

കഴിഞ്ഞാൽ നമ്മൾ ജോലി ചെയ്യുന്നു പിന്നീട് ആഗ്രഹങ്ങൾ അതായത് വീട് പണിയുന്നു കാര്യങ്ങൾ നടത്തുന്നു അല്ലെങ്കിൽ വിവാഹം കഴിക്കുന്നു പൊതുവേ ഒരു പുരുഷന്റെ ജീവിതം എന്ന് പറയുന്നത്. പെൺകുട്ടികളുടെ കാര്യമാണ് എന്ന് ഉണ്ടെങ്കിൽ പഠിച്ചു കഴിഞ്ഞു കഴിഞ്ഞാൽ ഇന്ന് കുറച്ചുകൂടി ബെറ്റർ ആണ് മുമ്പൊക്കെയാണ് എന്നുണ്ടെങ്കിൽ പഠിച്ചുകൊണ്ടിരിക്കുന്നതിനുള്ളിൽ അല്ലെങ്കിൽ പഠിച്ച് കഴിഞ്ഞാൽ ഉടൻ തന്നെ വിവാഹം തുടങ്ങും ശരിക്കും നമ്മുടെ ഇന്ത്യയിൽ പ്രായം പെൺകുട്ടികൾക്ക് 18 ആൺകുട്ടികൾക്ക് 21 എന്നൊക്കെ ആണ് എന്നുണ്ടെങ്കിൽ പലപ്പോഴും അതിനു മുൻപ് തന്നെ വിവാഹം അതിനെക്കുറിച്ചുള്ള ചിന്തകളും ആലോചനകളും കാണാൻ വേണ്ടി സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ കാണുക.