വിട്ടുമാറാത്ത തോൾ വേദന ഉണ്ടാകാൻ കാരണമെന്ന് ഇത് എങ്ങനെ പരിഹരിക്കാം

സ്ത്രീകളിലും അതുപോലെതന്നെ പുരുഷന്മാരേലും വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് തോൾ വേദന എന്ന് പറയുന്നത് നമ്മൾ സാധാരണ രീതിയിൽ ചെയ്തുവരുന്ന കാര്യങ്ങളൊക്കെ ചെയ്യാൻ വേണ്ടി നമുക്ക് വലിയ ബുദ്ധിമുട്ടുകൾ ഒന്നും നേരിടേണ്ടി വരുന്നില്ല എന്ന് ഉണ്ടെങ്കിൽ നമുക്ക് കൈ ഉയർത്തി എന്തെങ്കിലും ചെയ്യാനോ അല്ലെങ്കിൽ കൈ പുറകിലേക്ക് തിരിച്ച് എന്തെങ്കിലും ചെയ്യാനോ ഒക്കെയുള്ള കാര്യങ്ങൾ വരുമ്പോൾ നമുക്ക് നല്ല രീതിയിൽ തോൽ വേദന വരുന്നു. പലപ്പോഴും നമ്മൾ ഉറക്കത്തിന് ഇടയിൽ ഒന്ന് പൊസിഷൻ മാറി കിടക്കണം എന്ന് ഉണ്ടെങ്കിൽ ആ രീതിയിൽ പൊസിഷൻ മാറി കിടക്കാൻ വേണ്ടി ശ്രമിക്കുമ്പോൾ ആയിരിക്കും കൈക്ക് തോൽഭാഗത്ത് ഒക്കെ നല്ല ഒരു വേദന വരികയും നമ്മൾ ഉണരുകയും ചെയ്യുന്നത്.

ഇത് വളരെ അസഹനീയമായി വരുന്ന വേദനയും അതുപോലെതന്നെ ഈ വേദന മാറുന്നതിന് േണ്ടിയിട്ട് കുറച്ച് സമയവും എടുക്കും. അതുകൊണ്ടുതന്നെ എന്ത് സംഭവിക്കും എന്ന് വെച്ചു കഴിഞ്ഞാൽ നമ്മൾ പൊതുവേ അതികം എനക്കാതെ രീതിയിൽ ഒക്കെ ജോലികൾ ചെയ്യാൻ വേണ്ടി ശ്രമിക്കും ഇത് പൊതുവായി പ്രത്യേകിച്ച് ഒരു 30 വയസ്സ് കഴിഞ്ഞാൽ സ്ത്രീകളിൽ പൊതുവായി കണ്ടുവരുന്നത് ആണ് സ്ത്രീകളിൽ എന്ന് പറയുന്നതിന് കാരണം നമ്മൾ ഒരു അഞ്ച് കേസ് റിപ്പോർട്ട് ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ ഒരു നാല് കേസും സ്ത്രീകൾ ആയിരിക്കും തോൾ വേദനയുമായി വരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.