കറുത്ത ചരട് ഇങ്ങനെ ജപിച്ച് കെട്ടിയാൽ സർവ്വ ദോഷങ്ങളും തീരും ഐശ്വര്യവും സമൃദ്ധിയും സമ്പത്തും വർദ്ധിക്കും

നമ്മുടെ ഹൈന്ദവ മതവിശ്വാസത്തിലാണ് എന്നുണ്ടെങ്കിൽ മറ്റ് പല വിശ്വാസങ്ങളിൽ ആണ് എന്ന് ഉണ്ടെങ്കിലും നമ്മൾ പൊതുവായ കാണുന്ന ഒരു കാര്യമാണ് ചരടിൽ മന്ത്രം ഓതി അത് ജീവിച്ച് കെട്ടുക എന്ന ഒരു കാര്യം ഇതുപോലെ ചരടിൽ മന്ത്രം ഓതി അത് ചേർക്കുന്നത് പലപ്പോഴും നമ്മൾ പല ഭാഗങ്ങളും നമ്മുടെ ശരീരത്തിന് കിട്ടും പലപ്പോഴും മന്ത്രമോദി നമ്മൾ അരയിൽ കിട്ടും അല്ലെങ്കിൽ നമ്മൾ കഴുത്തിൽ കിട്ടും അല്ലെങ്കിൽ നമ്മൾ കയ്യിൽ കെട്ടാറുണ്ട് ഇപ്പോൾ പലരും കാലിലും കെട്ടാറുണ്ട്. അപ്പോൾ എന്തിനാണ് ഇങ്ങനെ ചരട് നമ്മൾ ജപിച്ച് കെട്ടുന്നത് എന്തുകൊണ്ടാണ് ഇങ്ങനെ ചരട് ജപിച്ച് കെട്ടുന്നത് ഇങ്ങനെ ജീവിച്ച് കിട്ടുന്നതുകൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് ഉള്ളത് അല്ലെങ്കിൽ നമ്മൾ ഇപ്പോൾ കാലിലൊക്കെ പൊതുവായി കെട്ടുന്നത് കാണാറുണ്ട്.

അപ്പോൾ എന്താണ് ഇങ്ങനെ കെട്ടുന്നത്. എന്തിനു വേണ്ടിയിട്ടാണ് ഇതുപോലെ ജീവിച്ച കെട്ടുന്നത് എന്താണ് ഇതിന്റെ ഗുണം അല്ലെങ്കിൽ എത്ര കാലം ഇങ്ങനെ കെട്ടിക്കഴിഞ്ഞാൽ ഇതിന്റെ ഗുണം നിലനിൽക്കും ഇങ്ങനെയുള്ള സംശയങ്ങൾക്ക് ഉത്തരമായിട്ടാണ് വന്നിട്ടുള്ളത് അപ്പോൾ ആദ്യം തന്നെ പറയാനുള്ളത് വളരെ നല്ല ഒരു കാര്യം തന്നെയാണ് ഈ ഒരു കാര്യം എന്ന് പറയുന്നത് വളരെ പുരാതനമായിട്ടുള്ള പ്രാചീന കാലം മുതലേ തന്നെയുള്ള ഒരു കാര്യമാണ്. നമ്മുടെ പലരുടെയും ദേഹത്ത് നമ്മുടെ ശരീരത്തിൽ ഏൽക്കുന്ന ദൃഷ്ടി ദോഷം ബാധ ദോഷം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.