ജീവിതത്തിൽ ഫാറ്റി ലിവർ വരില്ല ഇങ്ങനെ ചെയ്താൽ കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടാനുള്ള പ്രധാന കാരണം ഇതാണ്

നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്നു പറയുന്നത് ഫാറ്റി ലിവർ എന്നതിനെ പറ്റിയാണ് എന്നാണ് യഥാർത്ഥത്തിൽ ഫാറ്റി ലിവർ എന്ന് പറയുന്നത് നമ്മൾ ഒരു സൗണ്ട് ചെക്കപ്പ് അല്ലെങ്കിൽ ഒരു സ്കാനിംഗ് ഒക്കെ പോകുമ്പോൾ അതിൻറെ എല്ലാം റിസൾട്ട് ആദ്യഭാഗത്ത് ഏറ്റവും മുകളിൽ തന്നെ എഴുതിയിരിക്കുന്ന ഒരു ചെക്കപ്പ് ആയിരിക്കും ഈ ഫാറ്റി ലിവർ അല്ലെങ്കിൽ ഒരു റിസൾട്ട് ആയിരിക്കും ഫാറ്റി ലിവർ എന്ന് പറയുന്നത്. ഒരുപാടുപേർ ഈ ഫാറ്റി ലിവർ എന്ന ഒരു രോഗം കേൾക്കുമ്പോൾ അല്ലെങ്കിൽ ഒരു പേര് കേൾക്കുമ്പോൾ ഒത്തിരി അധികം ഭയപ്പെടാറുണ്ട്.

എന്നാൽ ഫാറ്റി ലിവർ എന്ന് പറയുന്ന രോഗം നിരുഭദ്രവകാരി ആയിട്ടുള്ള ഒരു രോഗമാണ് എങ്കിൽ കൂടി ഇത് നമ്മൾ നല്ല രീതിയിൽ ശ്രദ്ധിക്കേണ്ട ആയിട്ടുമുണ്ട്. എന്തുകൊണ്ട് നമ്മൾ ഇത് ശ്രദ്ധിക്കണം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇത് വേണമെങ്കിൽ അപകടകാരി അയക്കാം കാരണം ഫാറ്റിലിവർ എന്നത് ലിവർ സിറോസിസിന്റെ ഒരു തുടക്ക സ്റ്റേജ് ആണ് എന്ന് നമുക്ക് പറയാം കാരണം ലിവർ സിറോസിന് മുമ്പ് ഒരുപാട് സ്റ്റേജുകളിലൂടെയാണ് ഇത് സിറോസിലേക്ക് എത്തുന്നത്. ഇവർ സിറോസിസിന് പല ഘട്ടങ്ങളുണ്ട് ആദ്യം ഫാറ്റി ലിവർ ഉണ്ടാകും പിന്നീട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.