കണ്ണിലുണ്ടാകുന്ന തുടിപ്പ് എന്ന് പറയുന്നത് ഒരു തവണയെങ്കിലും ജീവിതത്തിൽ വരാത്ത ആളുകൾ ആരും തന്നെ ഉണ്ടാകില്ല എന്ന് പറയാം ചിലർക്ക് ആണ് എന്ന് ഉണ്ടെങ്കിൽ ഇത് വന്നു കഴിഞ്ഞാൽ കുറച്ചു കഴിഞ്ഞു കഴിഞ്ഞാൽ അത് മാറും കണ്ണിൻറെ സൈഡിൽ ഉണ്ടാകുന്ന ഈ തുടിപ്പ് മറ്റേ ചിലർക്ക് ആണ് എന്ന് ഉണ്ടെങ്കിൽ അവർക്ക് ഇത് തുടർച്ചയായി വന്നുകൊണ്ടിരിക്കും അവർക്ക് പല കാര്യങ്ങളും ഇതുമൂലം കോൺസെൻട്രേറ്റ് ചെയ്യാൻ വേണ്ടി സാധിക്കുന്നില്ല അവരെ എന്തെങ്കിലും ഒരു കാര്യത്തിൽ കോൺസെൻട്രേറ്റ് ചെയ്യുമ്പോൾ ആയിരിക്കും അല്ലെങ്കിൽ എന്തെങ്കിലും ക്ലാസ്സിൽ ഒക്കെ ശ്രദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ ഒക്കെ ആയിരിക്കും അല്ലെങ്കിലും ഏതെങ്കിലും ഒരു സെമിനാർ അറ്റൻഡ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആയിരിക്കും.
ഇങ്ങനെ അവർക്ക് കണ്ണിൻറെ സൈഡിൽ തുടിപ്പ് വരുന്നത് അപ്പോൾ അവർക്ക് ആ ഒരു കാര്യത്തിൽ ശ്രദ്ധിക്കാൻ വേണ്ടി സാധിക്കാതെ വരും പിന്നീട് ഇതിലായിരിക്കും അവരുടെ ശ്രദ്ധ പലപ്പോഴും ഈ ഒരു കാരണങ്ങൾ കൊണ്ട് പലർക്കും കണ്ണിൽ ഒരു ഇറിറ്റേഷൻ അനുഭവപ്പെടുകയും പലരും ഇതിനു വേണ്ടിയിട്ട് ഡോക്ടറെ കാണിക്കുകയും എല്ലാം ചെയ്യാറുണ്ട്. എന്തുകൊണ്ടാണ് കണ്ണിൽ ഇത്തരത്തിൽ തുടിപ്പ് അനുഭവപ്പെടുന്നത് എന്നും എന്തുകൊണ്ട് ചിലരിൽ ഇത് മാറാതെ നിൽക്കുന്നു എന്നും ഇത് മാറുന്നതിനു വേണ്ടി നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്നും ഞാൻ ഇന്ന് ഈ ഒരു വീഡിയോയിലൂടെ വിശദീകരിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.