പച്ചക്കർപ്പൂരം കൊണ്ട് ഒരു പ്രയോഗം വീട്ടിൽ പണം വന്ന് നിറയും

കഴിഞ്ഞ ദിവസങ്ങളിലായി എനിക്ക് വളരെയധികം മെസ്സേജുകൾ വന്നിട്ടുള്ളതും കമന്റ് ബോക്സുകളിൽ ഒക്കെയായിട്ട് വന്നിട്ടുള്ളത് ഒരുപാട് സാമ്പത്തിക രീതിയിലുള്ള പ്രശ്നങ്ങളായിരുന്നു ഒരുപാട് സാമ്പത്തികമായിട്ടുള്ള പ്രശ്നങ്ങളിൽ അകപ്പെട്ട ആളുകൾ കടബാധ്യത ഉള്ള ആളുകൾ അങ്ങനെ ഒത്തിരി പേര് എനിക്ക് മെസ്സേജ് അയച്ചിരുന്നു ഒരുപാട് പേർ പറഞ്ഞിരുന്നു സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിലാണ് തിരുമേനി പ്രാർത്ഥിക്കണമെന്ന് മറ്റു ചില ആളുകൾ പറയുന്നു സമ്പത്ത് വരവ് ഒക്കെ ഉണ്ട് നല്ല രീതിയിൽ അധ്വാനിക്കുകയും അതിനുള്ള പൈസ കിട്ടുകയും ചെയ്യുന്നുണ്ട് എന്ന് അത് എങ്ങോട്ട് പോകുന്നു എന്ന് അറിയുന്നില്ല വെള്ളം ചോർന്നു പോകുന്ന പോലെയാണ് വരുന്ന പൈസ എല്ലാം തന്നെ പോകുന്നത് ഒന്നും തന്നെ നിൽക്കുന്നില്ല ഒന്നും തന്നെ മിച്ചം വയ്ക്കാനും സമ്പാദിക്കാൻ സാധിക്കുന്നില്ല എന്ന് ഉള്ളത് മറ്റു ചില ആളുകൾ പറയുന്നത് ഒരു രീതിയിലും അവർക്ക് ധനം സമ്പാദിക്കാൻ വേണ്ടി സാധിക്കുന്നില്ല.

ഏതു വഴികളിലേക്ക് ചെന്നാലും അവിടെയെല്ലാം തടസ്സങ്ങളാണ് ഒന്നും തന്നെ ഒത്തു പോകുന്നില്ല വഴിമുട്ടി നിൽക്കുകയാണ് എന്താണ് ചെയ്യുക എന്നത് അങ്ങനെ ഒത്തിരി ആളുകൾ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു തിരുമേനി എന്താണ് ചെയ്യുക സാമ്പത്തികമായിട്ടുള്ള നില മെസപ്പെടുത്താൻ വേണ്ടി എന്താണ് ചെയ്യുക അതിനു വേണ്ടിയിട്ടുള്ള ഏതെങ്കിലും രീതിയിലുള്ള വഴിപാടുകളും പൂജകളും അങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അതൊന്നു പറഞ്ഞു തരുമോ എന്ന് ചോദിച്ചു ഒത്തിരി പേര് മെസ്സേജ് അയച്ചത് കൊണ്ട് ആണ് ഇന്ന് അതുമായി ബന്ധപ്പെട്ട് തന്നെ ഒരു വീഡിയോ ചെയ്യാം എന്ന് കരുതി കൂടുതൽ വിവരങ്ങൾ അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.