ഹൃദയ വാൽവിന്റെ അസുഖങ്ങൾ. എങ്ങനെ തിരിച്ചറിയാം..

ഹൃദയ വാൽവിന്റെ അസുഖങ്ങൾ എങ്ങനെ തിരിച്ചറിയാം എങ്ങനെ ഇവ പരിഹരിക്കാം ഇന്ന് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഹൃദയത്തെ സംബന്ധിക്കുന്ന അസുഖങ്ങൾ എല്ലാം ഹൃദയത്തിലേക്ക് ഉണ്ടാകുന്ന രക്തക്കുഴലുകൾ ബ്ലോക്കുകൾ മൂലമാണ് ഉണ്ടാകുന്നത് എന്ന കാര്യം ആണ് അത് ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്നിവ പ്രമേഹം അതുപോലെതന്നെ അമിതമായിട്ടുണ്ടാകുന്ന രക്ത സമ്മർദ്ദം അതുപോലെ തന്നെ നമ്മുടെ ഫുഡിലുമൊക്കെ വരുന്ന ചേഞ്ചസ് വ്യായാമക്കുറവ് അതുപോലെതന്നെ അമിത ഭാരം ഇവകൊണ്ട് ഒക്കെ ആണ് എന്നതും നമുക്കെല്ലാവർക്കും അറിയാം എന്നാൽ ആളുകൾക്ക് അധികം അറിവ് ഇല്ലാത്ത ഒരു കാര്യമാണ് ഇതുപോലെ തന്നെ ഇംപോർട്ടൻറ് ആയിട്ട് ഉള്ള ഒരു കാര്യമാണ് നമ്മുടെ ഹൃദയത്തിലേക്ക് ഉള്ള വാൽവുകൾ അടയുക എന്ന് പറയുന്നത് നമ്മുടെ ഹൃദയത്തിന് ഇടതു വശത്ത്.

രണ്ട് വാൽവ് അതുപോലെ തന്നെ വലതു വശത്ത് രണ്ട് വാൽവ് ആണ് ഉള്ളത്. അപ്പോൾ ഈ വാൽവുകൾക്ക് തടസ്സങ്ങൾ വരാം അതായത് പണ്ട് കാലത്ത് റൊമാറ്റിക് ഫീവർ എന്ന് പറയുന്നു അതായത് നമുക്ക് പനി വരുന്നു ജലദോഷവും മറ്റ് അസുഖങ്ങളും മുട്ടുവേദന ജോയിൻറ് പേരുകളൊക്കെ വരുന്ന പതിയെ അത് നമ്മുടെ ഹൃദയത്തെ ബാധിക്കുന്ന ഹൃദയത്തിന്റെ വാൽവുകളെ ബാധിക്കുന്നു. ഇങ്ങനെയാണ് വാൾവിനെ പൊതുവായിട്ട് അസുഖങ്ങൾ വരാറുള്ളത് ഇത് പ്രധാനമായും നമ്മുടെ ഇടതുഭാഗത്തെ വാഴ്വുകളെ ഇടതുഭാഗത്തെ രണ്ട് വാഴ്വുകളെയാണ് ബാധിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.