ഭക്ഷണം കഴിക്കുന്ന സമയം ഇങ്ങനെ ചെയ്താൽ ജീവിതത്തിൽ ഷുഗർ കൂടില്ല

ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെപ്പറ്റിയാണ് ഞാൻ ഇന്ന് നിങ്ങളുമായി സംസാരിക്കാൻ വേണ്ടിയിട്ട് പോകുന്നത് അതായത് പ്രമേഹ രോഗത്തെപ്പറ്റിയിട്ട് നമുക്കറിയാം ഇന്ന് നമ്മുടെ ഇടയിൽ പ്രത്യേകിച്ച് കേരളത്തിൽ പ്രമേഹ രോഗികളുടെ എണ്ണം വളരെയധികം കൂടുതലാണ് നമുക്ക് ഇടയിൽ നമ്മൾ കണക്കുകൾ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അഞ്ചിൽ ഒരാൾ എങ്കിലും പ്രമേഹരോഗി ആയിരിക്കും എന്നാൽ ഈ പ്രമേഹ രോഗികളുടെ ഏറ്റവും വലിയ പ്രശ്നം അവർ നേരിടുന്ന പ്രശ്നം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ അവർക്ക് ഈ പ്രമേഹത്തെ പലപ്പോഴും നിയന്ത്രണത്തിൽ കൊണ്ടുവരാൻ വേണ്ടി സാധിക്കുന്നില്ല എത്രയൊക്കെ നോക്കി കഴിഞ്ഞാലും അവർക്ക് അവരുടെ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കുവാനോ അല്ലെങ്കിൽ.

അത് നോർമൽ ആക്കുവാ യാതൊരു വിധത്തിലും അത് നിയന്ത്രിക്കുവാനും സാധിക്കുന്നില്ല എന്നതാണ് അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത്, അവർ പ്രമേഹം നിയന്ത്രിക്കാൻ വേണ്ടിയുള്ള മരുന്നുകൾ എല്ലാം തന്നെ കൃത്യമായി എടുക്കുന്നുണ്ട് അതുപോലെതന്നെ അവർ ഭക്ഷണം നിയന്ത്രണവും നടത്തുന്നുണ്ട് ഉണ്ടെങ്കിലും പലപ്പോഴും ഭക്ഷണ കേന്ദ്രത്തിലെ പല കാര്യങ്ങൾ അവർ അറിവില്ലാതെ വിട്ടുപോവുക അല്ലെങ്കിൽ മനപൂർവം പലകാര്യങ്ങൾ വിസ്മരിക്കുകയും ചെയ്യുന്നു എന്നത് ആണ് ഭക്ഷണം നിയന്ത്രണം യഥാർത്ഥ ക്രമത്തിൽ നടത്തുക എന്നതാണ് പ്രമേഹം നിയന്ത്രിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം അതിലൂടെ പ്രമേഹത്തെ നല്ല രീതിയിൽ നിയന്ത്രിച്ച് നടത്താൻ വേണ്ടി സാധിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.