
സാധാരണ രീതിയിൽ ആരോഗ്യമുള്ള സ്ത്രീയ്ക്ക് അവരുടെ മാസമുറ തളം തെറ്റാതെ പോയിക്കൊണ്ടിരിക്കുമ്പോൾ അതിനിടയിൽ ഏതെങ്കിലും ഒരു മാസം ഒക്കെ അവരുടെ മാസം മുറയിൽ എന്തെങ്കിലും ചെറിയൊരു വ്യത്യാസമോ അല്ലെങ്കിൽ കുറച്ച് വൈകി ഒക്കെ വന്നു എന്ന് വരാം എന്നാൽ ഇത് എല്ലാ മാസവും മാസമുറ വൈകി വരുമ്പോൾ ആണ് നമ്മൾ അതിനുവേണ്ടി ഡോക്ടറെ സമീപിക്കുക അല്ലെങ്കിൽ മാസം മുറ താളം തെറ്റുന്ന ഒരു കണ്ടീഷൻ എന്നൊക്കെ നമ്മൾ പറയുന്നത് പലരും വിചാരിച്ച് വച്ചിരിക്കുന്ന ഒരു കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഇങ്ങനെ മാസം മുറ താളം തെറ്റുന്നത് പോളിസിസ്റ്റിക് രോഗം മൂലം ആണ് എന്നത് ആണ് അതായത് നമ്മുടെ ഗർഭാശയത്തിൽ ഒരു സിറ്റി വളരുന്നതുമൂലം ആണ് അതായത് പിസി ഓടി എന്ന് പറയും.
അതുമൂലം ആണ് ഇങ്ങനെ വരുന്നത് എന്നതാണ് എന്നാൽ നിങ്ങൾ മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യം മാസമുറ താളം തെറ്റുന്നതിന് ഉള്ള പല കാരണങ്ങളിൽ ഒരു കാരണം മാത്രമാണ് ഈ പറയുന്ന പോളി സിസ്റ്റിക് ഓവേറിയൻ ഡിസീസ് എന്ന് പറയുന്നത്. അപ്പോൾ മാസമുറ വൈകി വരുന്നതിന് ഉള്ള മറ്റ് കാരണങ്ങൾ എന്തൊക്കെ ആണ് എന്ന് ഉള്ളതും ഇത് എങ്ങനെ പരിഹരിക്കാം എന്ന് ഉള്ളതും ഞാൻ എന്ന് വിശദീകരിക്കാം ഇത് തീർച്ചയായും എല്ലാ സ്ത്രീകളും കണ്ടിരിക്കേണ്ടത് ഒന്നാണ് സ്ത്രീകൾ മാത്രമല്ല എല്ലാ പുരുഷന്മാരും ഇത് കണ്ടിരിക്കണം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.