വളരെ പ്രധാനപ്പെട്ട ഒരു ശാസ്ത്രം ആണ് ഹസ്തരേഖാശാസ്ത്രം എന്ന് പറയുന്നത് ഹസ്തരേഖാശാസ്ത്രം എന്നുള്ളത് ആദിമ കാലം മുതലേ തന്നെ ഉള്ള ഒരു കാര്യമാണ് പ്രാചീനകാലം തൊട്ടേ ഇത് നടത്തിവരുന്ന അല്ലെങ്കിൽ ഇത് നോക്കി വരുന്ന ഒരു കാര്യമാണ് നമ്മുടെ കൈകളെ വലുപ്പം അനുസരിച്ച് കൈകളുടെ വിരലുകൾ വലിപ്പം അനുസരിച്ച് ആകൃതി അനുസരിച്ച് കയ്യിലുള്ള മറ്റ് പാടുകൾ ചുളിവുകള് ഇവയെല്ലാം നോക്കി അതുപോലെ തന്നെ കയ്യിലുള്ള മറുകുകളും നോക്കിയിട്ട് ഒരു മനുഷ്യൻറെ ഭാവി പറയുക അല്ലെങ്കിൽ ആ മനുഷ്യൻറെ ജീവിതവും ജീവിതത്തിൽ സംഭവിക്കാൻ വേണ്ടി പോകുന്ന കാര്യങ്ങളും അവരുടെ ഭാവി കാര്യങ്ങളും അവരുടെ സ്വഭാവ സവിശേഷതകളും എല്ലാം ഇവയെല്ലാം ആയി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്.
ഹസ്തരേഖാശാസ്ത്രം പറയുന്നത്. ഇന്ന് ഞാൻ ഈ ഒരു വീഡിയോയിൽ നിങ്ങളുമായിട്ട് പറയാൻ വേണ്ടി പോകുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഈ ഹസ്തരേഖാശാസ്ത്രവുമായി ബന്ധപ്പെട്ട് ഉള്ളതാണ് അതായത് ഞാൻ ഒരു മൂന്ന് രീതിയിൽ ഉള്ള കൈപ്പതികൾ നിങ്ങൾക്ക് ഈ ഒരു ഫോട്ടോയിൽ കാണുന്നതുപോലെയുള്ള മൂന്ന് രീതിയിലുള്ള കൈകൾ ആണ് നമ്മൾ ഇവിടെ വെച്ചിരിക്കുന്നത്. അപ്പോൾ നിങ്ങൾ നിങ്ങളുടെ കൈപ്പത്തി ഇതിൽ ഏതാണ് എന്ന് ഉള്ളത് തിരഞ്ഞെടുത്തു മനസ്സിലാക്കുക ഞാൻ പറയുന്ന കുറച്ച് കാര്യങ്ങൾ കേട്ടു കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകും ഇതിൽ ഏതാണ് നിങ്ങളുടെ കൈപ്പത്തി എന്നുള്ളത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.