നമ്മുടെ ശരീരം നമുക്ക് പല രീതിയിൽ നമുക്ക് ലക്ഷണങ്ങളും അതുപോലെതന്നെ പലതരത്തിലുള്ള സൂചനകൾ നമ്മുടെ ശരീരം നമുക്ക് കാണിച്ചു തരാനുണ്ട് എന്നാൽ ഇങ്ങനെ നമ്മുടെ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങളും സൂചനകളെയും ഒന്നും വേണ്ട രീതിയിൽ പരിഗണിക്കാതെ ഇരിക്കുമ്പോഴാണ് അത് പിന്നീട് വലിയ പല അപകടങ്ങളിലേക്കും അതുപോലെതന്നെ പല മാറാത്ത അല്ലെങ്കിൽ മാരകം ആയിട്ടുള്ള രോഗങ്ങളിലേക്ക് നമ്മളെക്കൊണ്ട് എത്തിക്കുന്നത് അതുകൊണ്ടുതന്നെ ശരീരം നമുക്ക് കാണിച്ചു തരുന്ന ലക്ഷണങ്ങളും സൂചനങ്ങളും എല്ലാം തന്നെ വളരെ ഗൗരവമായി തന്നെ നമ്മൾ പരിഗണിക്കേണ്ടത് ആയിട്ടുണ്ട്. അങ്ങനെ നമ്മുടെ ശരീരം നമുക്ക് കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ അല്ലെങ്കിൽ ഇതുപോലെ ഉള്ള ചില സൂചനകളെ പറ്റിയാണ്.
നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് അതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് വിളർച്ച ആണ് അതായത് നമ്മുടെ സ്കിന്നിൽ അതുപോലെതന്നെ നമ്മുടെ നഖങ്ങൾക്ക് അതുപോലെ തന്നെ ക്ഷീണം ഈ മൂന്നു കാര്യങ്ങളും നമുക്ക് ഒന്നിച്ച് വരുക ആണ് എന്ന് ഉണ്ടെങ്കിൽ അത് എന്തിനെ ആണ് സൂചിപ്പിക്കുന്നത്. പലപ്പോഴും നമ്മൾ ചെയ്യുന്ന ഒരു കാര്യം എന്ത് ആണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ ഇത്തരത്തിലുള്ള ലക്ഷണങ്ങളെയാണ് ചികിത്സിക്കാറുള്ളത് എന്നാൽ ഈ മൂന്നു ലക്ഷങ്ങളും നമുക്ക് ഒന്നിച്ച് വരുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൻറെ അർത്ഥം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ ബ്ലഡിലുള്ള ഓക്സിജന്റെ അളവ് കുറഞ്ഞു എന്നാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ കാണുക.