വീട്ടിലിരുന്നു കൊണ്ട് തന്നെ നമുക്ക് വയർ കുറയ്ക്കാം നിങ്ങൾ ഇങ്ങനെ ചെയ്താൽ മതി

നമുക്ക് നമ്മുടെ ശരീരഭാരം കുറയ്ക്കുന്നതും അതുപോലെതന്നെ നമ്മുടെ കുടവയർ കുറയ്ക്കുന്നതിനും സഹായകരമായിട്ടുള്ള ചില ഭക്ഷണരീതികളും ചില ജ്യൂസുകളും അതുപോലെതന്നെ ചില എക്സസൈസുകളും ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ വേണ്ടി പോകുന്നത് പലർക്കും ഇപ്പോൾ എക്സസൈസ് ചെയ്യണമെന്നും തീരെ നേരം കിട്ടുന്നില്ല നമുക്ക് ഒരേ ഇരിപ്പു തുടർന്നു കൊണ്ട് ചെയ്യുന്ന ഒരു ജോലിയാണ് അത് കഴിഞ്ഞു കഴിഞ്ഞാൽ എക്സസൈസിനും നേരം കിട്ടുന്നില്ല അപ്പോൾ നമുക്ക് ആ ഒരു ഇരുന്ന് ഇരുപ്പിൽ തന്നെ നമുക്ക് ചെയ്യാൻ വേണ്ടി സാധിക്കുന്ന കുറച്ച് എക്സസൈസുകൾ ഉണ്ട് പലപ്പോഴും ബ്രീത്തിങ് എക്സസൈസ് തന്നെ നമ്മുടെ വണ്ണം കുറയ്ക്കാൻ വേണ്ടിയിട്ട് നമ്മെ വളരെയധികം സഹായിക്കും.

നമ്മുടെ ഡയഫ്രമാറ്റിക് ബ്രീത്തിങ് എന്ന് പറയുന്നത് അതായത് ഡയഫ്രമാറ്റിക് എന്ന് പറയുമ്പോൾ നമ്മുടെ നല്ല രീതിയിൽ പുഷ് ചെയ്തുകൊണ്ട് നമ്മൾ ചെയ്യുന്ന തന്നെ നമ്മളെ ഇതിനെ നല്ല രീതിയിൽ സഹായിക്കും അതായത് ഈ ചെയ്യുന്ന പോലെ ഡയഫ്രത്തെ നല്ല രീതിയിൽ പുഷ് ചെയ്തുകൊണ്ട് നമ്മൾ വിശ്വസിച്ചു കഴിഞ്ഞു കഴിഞ്ഞാൽ അത് നമ്മളെ വളരെയധികം ഇതിനെ സഹായിക്കും. ഇങ്ങനെ നമ്മൾ ചെയ്യുമ്പോൾ പ്രത്യേകം അതിനൊക്കെ നല്ല രീതിയിൽ നമ്മൾ മുകളിലോട്ട് വലിക്കുകയാണ് ചെയ്യുന്നത്. രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട എക്സർസൈസ് എന്ന് പറയുന്നത് നമ്മുടെ കാഫ് മസിൽസ് പുഷ്അപ്പ് ആണ് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.