തൊടുകുറി ശാസ്ത്രം മനസ്സിൽ ഒരു ആഗ്രഹം വിചാരിച്ച് ഒന്ന് സെലക്ട് ചെയ്യുക നടക്കുമോ എന്ന് നോക്കാം

ആഗ്രഹം നമ്മുടെ ജീവിതത്തിൽ ഓരോ ദിവസവും മുന്നോട്ടു നയിക്കുന്നത് നമ്മുടെ ആഗ്രഹങ്ങളാണ് നമ്മൾ എല്ലാവരും ആഗ്രഹത്തിന് വേണ്ടിയാണ് നെട്ടോട്ടമോടുന്നത് നമ്മുടെ എല്ലാവരെയും ജീവിതത്തിൽ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളാണ് എന്നുണ്ടെങ്കിൽ വലിയ വലിയ ആഗ്രഹങ്ങളാണ് എന്ന് ഉണ്ടെങ്കിലും അത് എല്ലാവർക്കും ഉണ്ടാകും നമ്മുടെ ഈ ഒരു ചെറിയ ഒരു ദിവസം മുന്നോട്ട് പോകുന്നത് ഈ ഒരു ആഗ്രഹത്തിന് പുറത്താണ് നമുക്ക് ജീവിക്കാൻ വേണ്ടിയിട്ട് നൽകുന്നത് നമ്മുടെ ഇത്തരത്തിലുള്ള ആഗ്രഹങ്ങളാണ് അത് നമ്മുടെ ശരീരത്തിന് നൽകുന്ന ഊർജ്ജം ആണെങ്കിലും നമ്മുടെ ആത്മാവിന് നൽകുന്ന ഊർജ്ജം ആണെങ്കിൽ നമ്മുടെ ഇത്തരത്തിലുള്ള ഓരോ ആഗ്രഹമാണ് അത് നൽകുന്നത് നമ്മൾ ഓരോ ദിവസവും ഈ ആഗ്രഹത്തിന് വേണ്ടിയാണ് പരക്കം പറയുന്നത്. യഥാർത്ഥത്തിൽ ചുരുക്കി പറയുകയാണ് എന്നുണ്ടെങ്കിൽ നമുക്ക്.

ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ ഉള്ളതുകൊണ്ടാണ് നമുക്ക് ഈ ഭൂമിയിൽ തന്നെ ജീവിക്കാനുള്ള ഒരു ആഗ്രഹം നിലനിൽക്കുന്നുണ്ട് നമ്മുടെ ഭൂമിയിൽ നമ്മൾ ജീവിച്ച നമ്മുടെ ജീവിതം സഫലം ആകാനും നമ്മുടെ ജീവിതം പൂർണതയിൽ എത്താനും എല്ലാം നമ്മൾ ആഗ്രഹിക്കുന്നത് ഇത്തരത്തിൽ നമ്മുടെ ജീവിതത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടിയിട്ടുള്ള ഒരുപാട് ആഗ്രഹങ്ങൾ ഉള്ളതുകൊണ്ടാണ്. അപ്പോൾ ഒരു ആഗ്രഹം ഇല്ലാത്ത വ്യക്തി അല്ലെങ്കിൽ ജീവിതത്തിൽ ആഗ്രഹങ്ങൾ വളരെ കുറവുള്ള ഒരു വ്യക്തി എന്ന് പറയുന്നത് അയാൾ അയാളുടെ ജീവിതം നശിപ്പിക്കുന്നു എന്നതാണ് അർത്ഥം ആഗ്രഹമുള്ള ആളുകളാണ് എല്ലാവരും ഞാനും നിങ്ങളും എല്ലാവരും ആഗ്രഹമുള്ള ആളുകളാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.