സീനിയർ സിറ്റിസൺസിന്റെ അതായത് നമ്മുടെ ഇടയിൽ പ്രായമായ ആളുകളുടെ എണ്ണം ഇപ്പോ വളരെയധികം കൂടി വരികയാണ് അവർക്ക് പല രീതിയിലുള്ള മരുന്നുകളും പല രീതിയിലുള്ള അസുഖങ്ങളും അതിൻറെ ചികിത്സയും ഓർമ്മക്കുറവും അങ്ങനെ എല്ലാം കൂടിയായിട്ട് ഒരു പ്രായം എന്നുപറയുന്നത് അല്ലെങ്കിൽ പ്രായമായ ഒരു അവസ്ഥ എന്ന് പറയുന്നത് വളരെയധികം മോശമായ കഷ്ടപ്പാടുകൾ നിറഞ്ഞ ഒരുകാലമായി വരികയാണ്. അത് മാത്രമല്ല നമ്മൾ മുമ്പ് അതായത് പണ്ടുകാലത്ത് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഒരു 50 വയസ്സിനുശേഷം അല്ലെങ്കിൽ ഒരു 60 വയസ്സിനു ശേഷമൊക്കെ മാത്രം കണ്ടുവരുന്ന ഷുഗർ പ്രഷർ എന്ന് തുടങ്ങിയിട്ടുള്ള ഒരുപാട് വാർത്തകരോഗങ്ങൾ എന്ന് പറയുന്നത് ഇപ്പോൾ 40 വയസ്സിനോ അല്ലെങ്കിൽ 50 വയസ്സിനോ അതിന് മുൻപ് ഒക്കെ.
ആയിട്ട് ഇപ്പോൾ കണ്ടുവരുന്നു അതായത് ഇപ്പോൾ വാർദ്ധക്യവും വർധക്യപരമായ രോഗങ്ങളും കഷ്ടതകളും എല്ലാം തന്നെ ഒരു 20 വർഷം മുൻപേ തന്നെ ഇന്നത്തെ കാലത്ത് ആളുകളിൽ എത്തിത്തുടങ്ങിയിരിക്കുന്നു എന്ന് അർത്ഥം. എന്തുകൊണ്ടാണ് ഈ ഒരു കാലഘട്ടത്തിൽ വാർദ്ധക്യകാല രോഗങ്ങളും അതുപോലെതന്നെ ജീവിതശൈലി രോഗങ്ങളും എല്ലാം തന്നെ നേരത്തെ എത്തുന്നത് ഇത്തരത്തിലുള്ള അകാല വാർദ്ധക്യവും ജീവിതശൈലി രോഗങ്ങളും ഒക്കെ ഒഴിവാക്കിക്കൊണ്ട് നമുക്ക് ഒരു ആരോഗ്യമുള്ള ഒരു മുതിർന്ന പൗരൻ ആയി ജീവിക്കാൻ എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ചെയ്യേണ്ടത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.