രാവിലെ മുതൽ വൈകുന്നേരം വരെ പതിനായിരം ചുവട് നടക്കുന്നു. എങ്കിലും മെലിയുന്നില്ല വണ്ണം കുറയുന്നില്ല എന്തുകൊണ്ട്

ഒരുപാട് പേർ എൻറെ അടുക്കൽ ക്ലിനിക്കിൽ വന്ന് പറയുന്ന ഒരു കാര്യമാണ് ഞാൻ ഡോക്ടറെ ഒരുപാട് ജോലികൾ വീട്ടിൽ ചെയ്യുന്നുണ്ട് നടന്നിട്ട് ഒരുപാട് ജോലികൾ ഞാൻ വീട്ടിൽ ചെയ്യുന്നുണ്ട് വീടിന് ചുറ്റും ഞാൻ നടക്കാറുണ്ട് പക്ഷേ എങ്കിലും ഒരു ദിവസം ഒരുപാട് തവണ ഇതുപോലെ നടന്നിട്ടും ജോലി ചെയ്തിട്ടും എൻറെ വണ്ണം കുറയുന്നില്ല ഞാൻ മെലിയുന്നില്ല മറ്റു ചില ആളുകൾ വന്ന് പറയാറുണ്ട് അതായത് ഇപ്പോൾ ഒരു വാച്ച് ഇറങ്ങിയിട്ടുണ്ട് സ്മാർട്ട് വാച്ച് എന്നുള്ളത് അതിൽ നമ്മുടെ ഹാർട്ട് ബീറ്റ് എത്രയാണ് അതുപോലെതന്നെ നമ്മുടെ ആക്ടിവിറ്റീസ് എന്തൊക്കെയാണ് നമ്മൾ ഒരു ദിവസം കൂടെ നടന്നു എന്നൊക്കെ നമുക്ക് കാണാൻ വേണ്ടി സാധിക്കുന്ന അപ്പോൾ അത് വാങ്ങി കെട്ടിയിട്ട് അവർ പറയും ഞാൻ ഒരു ദിവസം.

ആകെ പണികളൊക്കെ ചെയ്തിട്ട് പതിനായിരം ചുവടെ ഞാൻ ഒരു ദിവസം നടന്നിട്ടുണ്ട് എന്നിട്ടും എൻറെ വണ്ണം കുറയുന്നില്ല എന്നുള്ളത് അപ്പോൾ ഇതുപോലെ ദിവസവും ഞാൻ നടന്നിട്ടും പണികൾ ചെയ്തിട്ടും എന്തുകൊണ്ടാണ് എന്റെ വണ്ണം കുറയാത്തത് എന്തുകൊണ്ടാണ് തങ്ങൾ മെലിയാത്തത് എന്ന സംശയം ഒരുപാട് പേർക്കുണ്ട്. അതിനെ കാരണം എന്താണ് എന്ന് ഞാൻ വിശദീകരിക്കാം. നമ്മൾ ദിവസവും ഭക്ഷണം കഴിക്കുന്ന സമയത്ത് നമുക്ക് ഒരു ദിവസത്തിൽ ആവശ്യമായ ഊർജ്ജം നമ്മുടെ ശരീരം വലിച്ചെടുക്കുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.