ഈ ചെടി വീട്ടിൽ വളർത്തിയാൽ ഐശ്വര്യവും സമ്പത്തും വീട്ടിൽ താനെ വന്നു നിറയും

വാസ്തുപരമായി നമ്മുടെ വീടിന് ചുറ്റും എന്തൊക്കെ സാധനങ്ങൾ വരാം അതുപോലെതന്നെ എന്തൊക്കെ കാര്യങ്ങൾ വരാൻ വേണ്ടി പാടില്ല എന്ന് ഒന്ന് ഉണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് നമ്മുടെ വീടിനു ചുറ്റും നമുക്ക് ഏതൊക്കെ വൃക്ഷങ്ങൾ വയ്ക്കാം. ഏതൊക്കെ വൃക്ഷങ്ങൾ ചെടികളൊക്കെ വച്ച് കഴിഞ്ഞാൽ ആണ് അത് വീടിന് നല്ലതാവുക ഏതൊക്കെ വൃക്ഷങ്ങൾ അല്ലെങ്കിൽ കാര്യങ്ങൾ പാടില്ല എന്തൊക്കെ ചെയ്താലാണ് അത് നമ്മുടെ വീടിന് ദോഷമായി ബാധിക്കുക എന്ന് ഉള്ളത് ഉണ്ട് അപ്പോൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഞാൻ പറയാൻ വേണ്ടി പോകുന്നത് നമ്മുടെ വീടിൻറെ ചുറ്റും വീടിനെ മൂലക്കൽ ഒക്കെ തന്നെ നമുക്ക് വയ്ക്കാൻ വേണ്ടി സാധിക്കുന്ന ചെടികൾ ഏതൊക്കെയാണ് ഏതൊക്കെ ചെടികൾ വച്ചു കഴിഞ്ഞാൽ ആണ്.

നമ്മുടെ വീടിന് ഐശ്വര്യങ്ങൾ വരിക അതുപോലെ അത് ഏതൊക്കെ സ്ഥലങ്ങളിൽ നട്ടു കഴിഞ്ഞാൽ ആണ് അത് നമ്മുടെ വീടിന് നല്ലതായി ഭവിക്കുക തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ്. ആദ്യം തന്നെ മനസ്സിലാക്കി വയ്ക്കേണ്ട ഒരു കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ വീടിനെ സംബന്ധിച്ച് വീടിന് ആകെ 8 ദിക്കുകളാണ് ഉള്ളത് അതിൽ നാല് ദിക്കുകളും മറ്റ് 4 മൂലകളും ചേർന്നിട്ടുള്ള എട്ടുകളാണ് ഉള്ളത് അതിൽ നാല് പ്രധാനപ്പെട്ടുകൾ എന്ന് പറയുന്നത് നമ്മുടെ വടക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് എന്ന് നാല് ദിക്കുകളും അതുപോലെതന്നെ മൂലകൾ എന്ന് പറയുമ്പോൾ അത് വടക്ക് കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് എന്ന നാല് മൂലകളുമാണ് ഉള്ളത് കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.