അലർജി രോഗങ്ങൾ പല ആളുകളെയും പലരീതിയിലാണ് ബാധിക്കുക പലർക്കും അതും തുമ്മലും മൂക്കടപ്പ് കണ്ണ് ചൊറിച്ചിൽ ഒക്കെ ആയിട്ട് ബാധിക്കും ചില ആളുകൾക്ക് ആണ് എന്നുണ്ടെങ്കിൽ അത് സ്കിന്നിനെ ആയിരിക്കും ബാധിക്കുക അതായത് സ്കിന്നിൽ പല രീതിയിലുള്ള റാഷസ് ഉണ്ടാവുക അതുപോലെതന്നെ തടിപ്പ് ഉണ്ടാവുക അതുപോലെ തന്നെ ഇത്തരത്തിലുള്ള ആളുകൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ നല്ല രീതിയിലുള്ള ചൊറിച്ചലും അതുപോലെതന്നെ പെട്ടെന്ന് തന്നെ ഫംഗൽ ഇൻഫെക്ഷൻ ബാധ ഉണ്ടാവുക തുടങ്ങിയ കാര്യങ്ങൾ ഒക്കെ ബാധിക്കും ചില ആളുകൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ കണ്ണിനെ ആയിരിക്കും ഇത്തരത്തിലുള്ള അലർജി ബാധിക്കുക കണ്ണ് ചൊറിഞ്ഞ് പഠിക്കുക തുടങ്ങിയിട്ടുള്ള ചുവന്ന നിറം ആവുക തുടങ്ങിയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകും ചില ആളുകൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ അലർജി എന്ന് പറയുന്നത് ശ്വാസകോശത്തെ ബാധിക്കുന്ന ആളുകളുണ്ട്.
അങ്ങനെയുള്ള ആളുകളെ സംബന്ധിച്ചിടത്തോളം അവർക്ക് നല്ല രീതിയിൽ ചുമ ഉണ്ടാവുക അതുപോലെതന്നെ കഫം കെട്ടുക, മൂക്കൊലിപ്പ് അതുപോലെതന്നെ ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് പലരീതിയിൽ കിളി ചലിക്കുന്ന പോലുള്ള ശബ്ദം അങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുക കോഴി ചിലക്കുന്ന പോലുള്ള ശബ്ദം ഉണ്ടാവുക തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്കാണ് എന്ന് ഉണ്ടെങ്കിൽ കുറികൾ പോലെ ആയിരിക്കും ഉണ്ടാവുക അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ കുറച്ചുകാലം മുൻപ് അതായത് കുറച്ചു മാസങ്ങൾക്ക് മുൻപ് വരെ നമുക്ക് അത് കുറയ്ക്കാം അല്ലെങ്കിൽ ഒന്ന് കണ്ട്രോൾ ചെയ്യാം എന്നത് മാത്രമാണ് ഡോക്ടർമാർക്ക് പറയാൻ വേണ്ടി സാധിക്കുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.