എല്ലാ സീസണിലും ഇനി പപ്പായ ഉണ്ടാക്കാം

നമുക്ക് നമ്മുടെ വീട്ടിൽ വെറും മൂന്നുമാസം കൊണ്ട് തന്നെ നല്ല രീതിയിൽ പപ്പായ ഉണ്ടാകാനും അതും ചുവട്ടിൽ നിന്ന് തന്നെ പപ്പായ ഉണ്ടാകുവാനും അത് നല്ല രീതിയിൽ വലുതാകാൻ വളരാനും വേണ്ടിയിട്ടുള്ള നല്ലൊരു അടിപൊളി ആയിട്ടാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് അതായത് ഇത് നമ്മൾ ചെയ്ത സക്സസ് ആയിട്ടുള്ള ഒരു ടിപ്പാണ്. അതാണ് ഞങ്ങൾ നിങ്ങളുമായി ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത് അപ്പോൾ നമുക്ക് ആദ്യം തന്നെ നമ്മുടെ വീട്ടിൽ ഉണ്ടായിട്ടുള്ള പപ്പായ ഒന്ന് പറിച്ചെടുത്ത് നമുക്ക് അത് കട്ട് ചെയ്തു നോക്കാം അതിനുശേഷം നമുക്ക് ഇത് എങ്ങനെ ചെയ്തെടുക്കാം എന്ന രീതിയിലുള്ള വീഡിയോയിലേക്ക് കടക്കാം. നമ്മുടെ ഒരു പപ്പായ എന്ന് പറയുന്നത് ആറുമാസം ആയിട്ടുള്ള പപ്പായ ആണ് ആറുമാസമാണ് ഇതിൻറെ പ്രായം എന്നും പറയുന്നത്.

ഇതിൽ മൂന്നാം മാസം തൊട്ട് തന്നെ പൂക്കൾ ഉണ്ടാവുകയും കായ്കൾ ഉണ്ടാവുകയും ചെയ്യാൻ വേണ്ടി തുടങ്ങി നമ്മൾ ഇത് മൂന്നാമത്തെ തവണ ആണ് ഇതിൽ നിന്ന് പപ്പായ നമ്മൾ പറിച്ചെടുക്കുന്നത് നമുക്ക് ഇത് ചെറുപ്പം മുതൽ തന്നെ ഇത് കായ് ഇടുവാനും നമുക്ക് പപ്പായ നൽകുവാനും തുടങ്ങിയിട്ടുണ്ട് നമ്മുടെ റെഡ് ലേഡി പപ്പായ നിങ്ങൾ കണ്ടു എന്ത് ഒരു വലിപ്പമാണ് അല്ലേ വളരെ ചെറിയ ഒരു ചെടിയിൽ നിന്ന് ആണ് കേട്ടോ നമുക്ക് ഇത് ഉണ്ടായിരിക്കുന്നത് ചെറിയ ചെടിയാണ് എന്ന് ഉണ്ടെങ്കിലും നമുക്ക് വലിയ റെഡ് ലേഡി പപ്പായകൾ ആണ് ഉണ്ടായിരിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.