ഇന്ന് ഞാൻ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് ഗർഭപാത്ര ക്യാൻസറുകളെ പറ്റിയാണ് അപ്പോൾ ഗർഭപാത്ര ക്യാൻസർ എന്ന് പറയുമ്പോൾ നമുക്ക് ആദ്യം തന്നെ സ്ത്രീയുടെ സെക്സ് ഓർഗൻസ് ചെയ്യുന്നത് എങ്ങനെയാണ് എന്ന് നോക്കാം അതായത് നമുക്കറിയാം നമ്മുടെ ശരീരത്തിൽ സ്ത്രീകളുടെ ശരീരത്തിൽ ഗർഭപാത്രം ഒരു സെൻററിൽ ആയിട്ട് അതിന് രണ്ട് ഭാഗത്ത് ആയിട്ട് ഫാലോപ്യൻ ട്യൂബ് അതിൻറെ അവസാനമായിട്ട് ആണ് 2 ഓവറിൽ സ്ഥിതി ചെയ്യുന്നത് ഈ ഗർഭപാത്രം പിന്നീട് തുറക്കുന്ന ഭാഗമാണ് വജൈന എന്ന് പറയുന്നത് ഈ ഗർഭപാത്രത്തിന്റെ അകത്ത് ഉണ്ടാകുന്ന കാൻസറുകൾ ആണ് നമ്മൾ പൊതുവേ ഗർഭപാത്ര ക്യാൻസർ എന്ന് പറയുന്നത്. സാധാരണയായി ഗർഭപാത്ര ക്യാൻസർ കണ്ട് വരുന്നത്.
പ്രായമായ ആളുകൾ അതായത് ഏകദേശം ഒരു 50 വയസ്സു മുതൽ 60 വയസ്സ് വരെ ഒക്കെയുള്ള ആളുകളിലാണ് അതായത് യഥാർത്ഥത്തിൽ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ മാസ കുളി നിന്ന് കഴിഞ്ഞ ആളുകളാണ് ഗർഭപാത്രം കാൻസർ വന്നു കഴിയുന്നത് അതായത് ഇതിന്റെ ഒരു ലക്ഷണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ പ്രധാന ലക്ഷണം എന്ന് പറയുന്നത് മാസ കുളി നിന്ന് കഴിഞ്ഞതിന് ശേഷം ഉണ്ടാകുന്ന ബ്ലീഡിങ്. അതായത് സാധാരണ രീതിയില്‍ ഏകദേശം 50 വയസ്സ് ഒക്കെ കഴിഞ്ഞ് ആളുകളിലാണ് പൊതുവേ മാസക്കുളി നിൽക്കുന്നത് കൂടുതൽ വിവരങ്ങൾ ഇതിനെപ്പറ്റി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.