വളങ്ങളും കീടനാശിനികളും വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാം

നമ്മുടെ വീട്ടിൽ നമ്മൾ വെറുതെ കളയുന്ന ഈ ഓറഞ്ച് തൊലി ഉപയോഗിച്ച് തന്നെ നമുക്ക് നല്ല അടിപൊളി ആയിട്ട് വീട്ടിൽ തന്നെ നമുക്ക് നല്ല അടിപൊളി ചെയ്യുക കീടനാശിനിയും അതുപോലെതന്നെ ജൈവ സ്ലറിയും എല്ലാം ഉണ്ടാക്കാൻ വേണ്ടി സാധിക്കും ഇതുപോലെ നമ്മുടെ വീട്ടിൽ നമ്മൾ അനാവശ്യമായിട്ട് ഉള്ള വസ്തുക്കൾ അതായത് നമ്മൾ വേസ്റ്റ് ആയിട്ട് കളയുന്ന വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഉണ്ടാക്കാൻ തയ്യാറാക്കാൻ പറ്റുന്ന ഒരു 15 ജൈവ കീടനാശിനികളിലെ പറ്റിയിട്ടുള്ള ഒരു ടിപ്പ് ആണ് നമ്മൾ ഇന്ന് ഇവിടെ ഈ ഒരു വീഡിയോയിലൂടെ ചെയ്യാൻ വേണ്ടി പോകുന്നത്.  ഇത് നിങ്ങളിൽ പലരും പലപ്പോഴും ചെയ്തു പരാജയപ്പെട്ട ഒരു കാര്യമായിരിക്കാം അപ്പോൾ നമുക്ക് ഇന്ന് ഇത് നമുക്ക് ചെയ്തു നോക്കിയിട്ട് നമുക്ക്.

വളരെ എളുപ്പത്തിൽ ചെലവ് കുറഞ്ഞ തന്നെ നമുക്ക് ഇത് ചെയ്യാൻ വേണ്ടി സാധിക്കും ഇത് നമ്മൾ പരീക്ഷിച്ച് വിജയിച്ചിട്ടുള്ള ഒരു കാര്യമാണ് നിങ്ങളും ആയി എന്ന് ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത്. അപ്പോൾ നമുക്ക് അത് എന്താണ് എന്ന് നോക്കാം. അപ്പോൾ ഇത് എന്ന് പറയുന്നത് ഓറഞ്ചിന്റെ സീസൺ ആണ് അപ്പോൾ ഇപ്പോൾ നമുക്ക് ധാരാളം ഓറഞ്ച് ലഭിക്കും അതുകൊണ്ട് തന്നെ നമുക്ക് ഈ ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് എങ്ങനെയാണ് ജൈവ കീടനാശിനി തയ്യാറാക്കുക എന്നത് നമുക്ക് ആദ്യം തന്നെ നോക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.