വീടിൻറെ തെക്ക് കിഴക്കേ മൂലയ്ക്ക് ഈ ചെടി നട്ട് വളർത്തുക ഐശ്വര്യവും സമ്പത്തും കുതിച്ചുയരും

വാസ്തുപരമായി നമുക്ക് 8 ദിക്കുകൾ ആണ് ഉള്ളത് അതായത് വാസ്തുപരമായി നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ വീടിനെ എട്ട് വശങ്ങളാണ് ഉള്ളത് അതിൽ നാല് മൂലകളും മറ്റ് നാല് സാധാരണ വശങ്ങളും ഉൾപ്പെടുന്ന ആകെ 8 ദിക്കുകളാണ് വാസ്തവമായി നമ്മുടെ ഒരു വീടിനെ സാധാരണ ഉണ്ടാവുക എന്ന് പറയുന്നത് അപ്പോൾ വാസ്തുവിൽ തന്നെ വളരെ വ്യക്തമായി തന്നെ നമുക്ക് ഈ ഒരു വീടിൻറെ എട്ടു വശത്ത് എന്തെല്ലാം കാര്യങ്ങൾ വരാം അതുപോലെതന്നെ എന്തൊക്കെ കാര്യങ്ങൾ വരാൻ വേണ്ടി പാടില്ല എന്നുള്ളത് വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് അപ്പോൾ നമ്മുടെ വീടിൻറെ ഒരു വശത്ത് എന്തൊക്കെ കാര്യങ്ങൾ വരാമെന്ന് പറയുമ്പോൾ അത് ആ വശത്ത് വരാൻ വേണ്ടി അല്ലെങ്കിൽ വെക്കാൻ വേണ്ടി സാധിക്കുന്ന കാര്യങ്ങളെല്ലാം.

തന്നെ അത് ചെടികൾ ആണെങ്കിലും വൃക്ഷങ്ങൾ ആണെങ്കിലും തുടങ്ങി എന്തെല്ലാം വരാമെന്നുള്ള കാര്യങ്ങളൊക്കെ തന്നെ വ്യക്തമായി പറയുന്നുണ്ട്. അപ്പോൾ വീടിൻറെ ഇത്തരത്തിലുള്ള മൂലകളിൽ ഏതെല്ലാം വൃക്ഷങ്ങൾ വരാം ഏതൊക്കെ വൃക്ഷങ്ങൾ വന്നാലാണ് അത് ഐശ്വര്യം കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ ഞാൻ മുൻപും വീഡിയോകൾ ചെയ്തിട്ടുണ്ട് എന്നാൽ ഇന്നത്തെ ഈ ഒരു അധ്യായത്തിൽ പറയാൻ വേണ്ടി പോകുന്നത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് അതായത് നമ്മുടെ വീടിന് ചുറ്റും ധാരാളം നെഗറ്റീവ് എനർജികളാണ് നമ്മളെ തകർക്കാൻ വേണ്ടി നിൽക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.