തലമുടിയുടെ ഷേപ്പും ഘടനയും അനുസരിച്ച് അവയെ പരിപാലിക്കണം മുടികൊഴിച്ചിലും മുടി പൊട്ടി പോകലും മാറും

സ്ത്രീകളിലും അതുപോലെതന്നെ പുരുഷന്മാരിലും വളരെ കോമൺ ആയിട്ട് അതും പ്രത്യേകിച്ച് ചെറുപ്പക്കാരിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു കാര്യമാണ് എന്ന് മുടിയുടെ സംബന്ധിച്ചുള്ള ചില പ്രശ്നങ്ങൾ അതായത് മുടി പൊട്ടി പോകുന്ന പ്രശ്നം മുടിയുടെ അറ്റം പൊട്ടിപ്പോകുന്ന അതായത് അറ്റം ആയിപ്പോകുന്ന പ്രശ്നം പലപ്പോഴും കുളികഴിഞ്ഞ് നമ്മൾ തോർത്തുമ്പോഴോ അല്ലെങ്കിൽ ചീകുമ്പോഴോ ഒക്കെ ഇതുപോലെ മുടി പൊട്ടിയോ അല്ലെങ്കിൽ കൊഴിഞ്ഞു പോരുന്ന പ്രശ്നങ്ങൾ അകാരണമായി ഉണ്ടാകുന്ന മുടികൊഴിച്ചൽ നല്ല രീതിയിൽ മുടിയുടെ കുറയുന്ന അവസ്ഥ മുടിയുടെ ഉള്ള് കുറഞ്ഞ തലയോട്ടി വരെ തെളിഞ്ഞു കാണുന്ന ഒരു അവസ്ഥ. പണ്ട് ഒരു 40 വയസ്സിനുശേഷം കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു അവസ്ഥ ആയിരുന്നു.

ഇത് എന്ന് ഉണ്ടെങ്കിൽ ഇന്ന് അതിൻറെ കാര്യം ഇങ്ങനെയല്ല ഒരു 15 വയസ്സിന് ശേഷം ഉള്ള കുട്ടികളിൽ പോലും ഇന്ന് മുടിയുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള അവസ്ഥകൾ വളരെ കോമൺ ആയിട്ട് കണ്ടുവരുന്നുണ്ട് പലപ്പോഴും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ സുഹൃത്തുക്കൾ ഉപയോഗിക്കുന്ന ഹെയർ ക്രീമുകളും അല്ലെങ്കിൽ മറ്റ് എണ്ണയോ എല്ലാം വാങ്ങി ഉപയോഗിച്ച് ഈ ഒരു അവസ്ഥ കൂടുതൽ മോശമായിട്ട് കണ്ടുവരുന്ന ആളുകളും ഉണ്ട് എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥ ഉണ്ടാകുന്നത് എന്നതിനെപ്പറ്റി ഇന്ന് ഈ വീഡിയോയിലൂടെ ഞാൻ വിശദീകരിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.