ഇത് ഒരു പിടി മതി എല്ലാം പൂവിട്ട് കായ്ക്കാൻ

ഇന്ന് നമ്മൾ ഈ വീഡിയോയുടെ പറയാൻ വേണ്ടി പോകുന്നത് നമ്മുടെ ചെടികൾക്ക് എല്ലാം കമ്പോസ്റ്റ് വളരെ അത്യാവശ്യമുള്ള ഒരു കാര്യമാണ് നമുക്ക് കമ്പോസ്റ്റ് ഉണ്ടെങ്കിൽ അതാണ് നമ്മുടെ ചെടികളുടെ വളർച്ചക്കും അതുപോലെതന്നെ നല്ല രീതിയിൽ പെട്ടെന്ന് തന്നെ വളരാനും കായ്ക്കാനും ഒക്കെ സഹായിക്കുന്നത് അപ്പോൾ ഇത്തരത്തിൽ നല്ല ഒരു കമ്പോസ്റ്റ് തയ്യാറാക്കുന്നതിന് നമുക്ക് ചകിരി ചോറ് വളരെ അത്യാവശ്യമാണ്. അപ്പോൾ ഈ ചകിരിച്ചോറ് എന്ന് പറയുന്നത് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ചകിരിച്ചോർ വേണമെങ്കിൽ ഉപയോഗിക്കാം അല്ലെങ്കിൽ ബ്ലോക്ക് ആക്കിയിട്ട് നമുക്ക് കിട്ടുന്ന ചകിരിച്ചോർ ഉപയോഗിക്കാൻ നമ്മൾ ഇപ്പോൾ ഇവിടെ ബ്ലോക്ക് ആയിട്ട് ഉള്ള ഈ ഒരു ചകിരിച്ചോറാണ് നമ്മൾ ഉപയോഗിക്കുന്ന ചോറ് എന്ന് പറയുന്നത് നന്നായി കഴുകി വൃത്തിയാക്കിയിട്ട് വേണം നമ്മൾ ഉപയോഗിക്കാൻ അല്ലാതെ നേരിട്ട് ഒരിക്കലും ചകിരി ചോറ് നമ്മൾ ഒരു ചെടികൾക്ക് ഇട്ടു കൊടുക്കരുത്.

അങ്ങനെ നമ്മൾ നേരിട്ട് ഇടുകയാണ് എന്നുണ്ടെങ്കിൽ അത് ചിലപ്പോൾ നമ്മുടെ ചെടികളെല്ലാം നശിച്ച പോകാനുള്ള സാധ്യത ഉണ്ട് അതുകൊണ്ടുതന്നെ നമ്മൾ നന്നായി കഴുകിയിട്ട് വേണം ഇത് ഉപയോഗിക്കാൻ അപ്പോൾ നമ്മൾ ഇപ്പോൾ ചകിരിച്ചോറ് അതിൽ നിന്ന് എടുത്ത് എല്ലാം തന്നെ വെള്ളത്തിലിട്ട് നന്നായി കഴുകി പിഴിഞ്ഞ് എടുത്ത് ഉപയോഗിക്കാൻ വേണ്ടി എടുക്കുകയാണ്. അപ്പോൾ ഞാൻ ഇവിടെ ഒരു ഡ്രമ്മിലാണ് ഇത് ഇട്ട് കുതിർത്തി കറക്റ്റ് ആക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.