ഇത് നമ്മളിൽ പലർക്കും സംഭവിച്ചിട്ടുള്ള ഒരു കാര്യം ആയിരിക്കാം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ ഏതെങ്കിലും ബന്ധുമിത്രാദികളോ അയൽപക്കക്കാരോ അല്ലെങ്കിൽ ഏതെങ്കിലും കുടുംബാംഗങ്ങൾ ഒക്കെ ഉണ്ടായിരിക്കും അവർ നമ്മളെ കുറിച്ച് എന്തെങ്കിലും വിശേഷങ്ങളോ അല്ലെങ്കിൽ നമ്മുടെ ജീവിതത്തെക്കുറിച്ച് വരാൻ പോകുന്ന സംഭവത്തെക്കുറിച്ച് എന്തെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ചില അഭിപ്രായങ്ങൾ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ അത് അതേപോലെ തന്നെ വന്ന് ഫലിക്കുന്ന ആളുകൾ ഉണ്ട് പലപ്പോഴും ഇത്തരത്തിലുള്ള അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടും ഉണ്ടായിരിക്കും എന്നാൽ പലർക്കും ചിലപ്പോൾ ഇത് ഒരു ഭയമാണ് അതായത് പലപ്പോഴും നമ്മൾ ഏതെങ്കിലും ഒരു വേദിയിലേക്ക് ഒക്കെ പോകുമ്പോഴും പല ആൾക്കാർ ഇങ്ങനെയുള്ള ബന്ധുമിത്രാദികളെ കണ്ടുകഴിഞ്ഞാൽ.
അവിടെ നിന്ന് ഒഴിഞ്ഞു മാറുക ആണ് പതിവ് കാരണം ഇനി അവർ എന്തെങ്കിലും പറഞ്ഞു കഴിഞ്ഞിട്ട് അത് ഫലിക്കുമോ അങ്ങനെ എന്തെങ്കിലും ഉണ്ടാകുമോ എന്നുള്ള പേടി മൂലം. പലർക്കും ഇത് പലരീതിയിലാണ് വന്ന് ഭവിക്കുന്നത് അതായത് ഗുണവും ദോഷവും ആയി ഇത് വന്ന് ഭവിക്കാം എന്ന് ഉണ്ടെങ്കിലും പലപ്പോഴും ഗുണത്തേക്കാൾ ഏറെ ഇത് ദോഷമാണ് ഉണ്ടാകുന്നത് അതുകൊണ്ടുതന്നെ പല ആളുകളും ഇത്തരക്കാരെ ഒക്കെ കാണുമ്പോൾ സാധാരണയായിട്ട് പൊതുവായിട്ട് പറയുന്ന ഒരു കാര്യമാണ് അവരുടെ വായിൽ ഗുളികൻ ആണ് എന്ന് ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.