സ്ത്രീകളിലും അതുപോലെതന്നെ പുരുഷന്മാരിലും വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നം ആണ് കൈത്തണ്ടയിൽ അനുഭവപ്പെടുന്ന വേദന എന്ന് പറയുന്നത്. കൈതണ്ടയിലെ ഈ വേദന പിന്നീട് പതിയെ നമ്മുടെ കൈ പത്തിയിലേക്ക് അതുപോലെതന്നെ കൈയിന്റെ വിരലുകളിലേക്ക് എല്ലാം പതിയെ അത് എക്സ്റ്റൻഡ് ചെയ്ത പോകുന്നത് ആയിട്ട് കാണാം ഇത് ഇപ്പോൾ കോമൺ ആയിട്ട് ഒരുപാട് പേർക്ക് ഉള്ള ഒരു പ്രശ്നമാണ് പലപ്പോഴും പല ആളുകൾക്കും രാവിലെ ഉണർന്നു കഴിഞ്ഞു കഴിഞ്ഞാൽ കയ്യിൽ ഒരു തരിപ്പ് ഒക്കെ അനുഭവപ്പെടുന്നതായി ഒരു മരവിപ്പ് ഉണ്ടാകാറുണ്ട് ചിലർക്ക് ആണ് എന്ന് ഉണ്ടെങ്കിൽ ചില വിരലുകൾ ഇതുപോലെ മടങ്ങിയിരിക്കും ഭൂരിഭാഗവും ഇങ്ങനെ സംഭവിക്കുന്നത് നടുവിലെ രണ്ട് വിരലുകൾക്ക് ആയിരിക്കും.
ഇങ്ങനെ മടങ്ങിയിരിക്കുന്ന ഒരു അവസ്ഥ ആയിരിക്കും നമ്മൾ കയ്യിൽ നിവർത്തുമ്പോൾ ചില വിരലുകൾ നിവരാതെ മടങ്ങിയിരിക്കും അത് നമ്മൾ പിന്നീട് കൈ ഉപയോഗിച്ച് നിവർത്തേണ്ട ഒരു അവസ്ഥ ഉണ്ടാവാറുണ്ട് അത് ചിലപ്പോൾ രണ്ട് വിരലുകൾ അല്ലെങ്കിൽ ഒരു വിരൽ ഒക്കെ അങ്ങനെ മടങ്ങി ഇരിക്കാറുണ്ട്. പണ്ട് ഒരു 50 വയസ്സിന് മുകളിലുള്ള സ്ത്രീകളിലും പുരുഷന്മാരിലും ആണ് ഇത് കണ്ടുവരുന്നത് എന്ന് ഉണ്ടെങ്കിൽ ഇന്ന് ഇത് ഏറെക്കുറെ ഒരു 30 വയസ്സിനുശേഷം ഉള്ള ആളുകളിൽ പുരുഷന്മാരിൽ ചെറുപ്പക്കാരിൽ ആണെങ്കിലും ചെറിയ പെൺകുട്ടികളിൽ ആണ് എന്ന് ഉണ്ടെങ്കിലും നമ്മൾ ഇപ്പോൾ ഈ ഒരു അവസ്ഥ കണ്ടു വരാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.