ശരീരത്തിലെ രോഗം ബാധിച്ച കോശങ്ങളെ തിന്നുന്ന അത്ഭുത ഭക്ഷണം 7 ദിവസം ഈ ഭക്ഷണം തുടർച്ചയായി കഴിച്ചാൽ

2016 നോബൽ പ്രൈസ് ലഭിച്ച ഒരു മെഡിസിൻ ആണ് ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഞാൻ നിങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്തി തരുന്നത് അതായത് നമ്മുടെ പ്രമേഹരോഗം നിയന്ത്രിക്കാനും അതുപോലെതന്നെ ആന്റി ഏജിങ്ങിനും നമ്മുടെ ശരീര ഭാരം കുറയ്ക്കുന്നതിനും എല്ലാം വേണ്ടി സഹായകരമായ ഒരു മെഡിസിനാണ് 2016 നോബൽ പ്രൈസ് അർഹമായി തീർന്നത്. അത് എന്താണ് എന്ന് നോക്കാം അതായത് ഒരു 16 മണിക്കൂർ 14 മുതൽ 16 മണിക്കൂർ വരെയുള്ള സമയത്ത് നമ്മുടെ ശരീരത്തിലേക്ക് ഒന്നും ചെന്നില്ല എന്ന് ഉണ്ടെങ്കിൽ നമ്മുടെ കോശങ്ങൾക്ക് ഊർജം ഒന്ന് ലഭിച്ചില്ല എന്ന് ഉണ്ടെങ്കിൽ കോശങ്ങൾ തങ്ങളുടെ അകത്ത് കെട്ടിക്കിടക്കുന്ന കോശങ്ങളിൽ തന്നെ കെട്ടിക്കിടക്കുന്ന വേസ്റ്റ് മെറ്റീരിയൽസ് എല്ലാം തന്നെ എടുത്ത് അവയെല്ലാം ഊർജ്ജമാക്കി മാറ്റി ശരീരത്തിൽ ഉപയോഗിക്കും. അങ്ങനെ കോശം സ്വയം ക്ലീൻ ചെയ്യും ഇതാണ് ആ പറയുന്ന ഒരു പ്രക്രിയ എന്നുള്ളത്.

ഓട്ടോ ഫെജി എന്നാണ് ഇതിനെ പറയുന്നത് അതായത് ഓട്ടോ എന്ന് വെച്ചു കഴിഞ്ഞാൽ സ്വയം ആയി സെൽഫ് എന്നത് ആണ് അർത്ഥം അതുപോലെതന്നെ ഫെജി എന്നാണ് അർത്ഥം അതായത് സ്വയം ആയി തിന്നുക, അതായത് സ്വന്തം അകത്ത് ഉള്ള വേസ്റ്റ് മെറ്റീരിയൽസിനെ സ്വയമായി ഇല്ലാതാക്കുക എന്നത് ആണ് ഇതിലൂടെ ഉദ്ദേശിക്കുന്ന ആ വേസ്റ്റ് മെറ്റീരിയൽസിനെ ഒക്കെ തന്നെ എടുത്ത് ഊർജ്ജമാക്കി മാറ്റി സ്വയം ക്ലീൻ ആകുന്ന ഒരു പ്രക്രിയ ആണ് ഇത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.