ഞാൻ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ പറയാൻ പോകുന്ന വിഷയം എന്ന് പറയുന്നത് വളരെ കോമൺ ആയിട്ട് പ്രായമായ അതായത് ഒരു 40 വയസ്സിനുശേഷം മുകളിലിട്ട് ഒക്കെ പ്രായം ഉള്ള ആളുകളിൽ പുരുഷന്മാരെ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നത്തെപ്പറ്റിയാണ് അതായത് മൂത്ര തടസ്സം എന്ന് പറയുന്നത് എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള മൂത്രമുണ്ടാകുന്നത് എന്ന് നമുക്ക് നോക്കാം അതായത് നമ്മുടെ മൂത്രസഞ്ചിക്ക് താഴെ പുരുഷൻമാരുടെ മൂത്രസഞ്ചിക്ക് താഴെയുള്ള ഒരു ഗ്രന്ഥി ആണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്ന് പറയുന്നത് അപ്പോൾ ഈ പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്നുള്ളത് നമ്മുടെ പുരുഷന്മാർക്ക് ആവശ്യമായിട്ടുള്ള ഹോർമോൺസ് അതിൻറെയൊക്കെ പ്രവർത്തനത്തിനും വേണ്ടി വളരെയധികം സഹായകരമായിട്ടുള്ള ഒരു ഗ്രന്ഥിയാണ് അപ്പോൾ.
ഒരു 40 വയസ്സിനുശേഷം എന്താണ് ഉണ്ടാകുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ 40 വയസ്സിന് ശേഷം ഈ ഗ്രന്ഥി താനേ വലുതാകാൻ വേണ്ടി തുടങ്ങും അപ്പോൾ ഈ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ നടുവിൽ കൂടെ ഒക്കെ ആണ് ഈ പുരുഷന്മാരുടെ മൂത്രനാളിൽ പോകുന്നത്. അപ്പോൾ ഇത് താനേ വലുതാകാൻ വേണ്ടി തുടങ്ങുമ്പോൾ ഈ മൂത്രനാളിൽ ചുരുങ്ങുകയും അങ്ങനെയാണ് മൂത്ര തടസ്സം പൊതുവേ ഉണ്ടാകുന്നത്. മിക്കവാറും 50 വയസ്സിന് ശേഷമുള്ള എല്ലാവർക്കും പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം വയ്ക്കും പക്ഷേ എല്ലാവർക്കും ഇതിനെ ചികിത്സ വേണം എന്ന് വേണ്ടിവരില്ല കൂടുതൽ വിവരങ്ങൾ ഇതിനെപ്പറ്റി അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഈ വീഡിയോ മുഴുവൻ ആയി കാണുക.