
ഡയബറ്റിക്സ് എന്ന് പറയുന്നത് ഡയബറ്റിക്സ് മാനേജ്മെൻറ് എന്ന് പറയുന്നത് ഒരു സയൻസ് അല്ല മറിച്ച് അതൊരു ആർട്ട് ആണ് ഡയബറ്റിക്സ് എന്ന ഒരു വിഷയത്തെപ്പറ്റിയാണ് നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് അതായത് ഡയബറ്റിക്സിന് വേണ്ടി ഒരുപാട് റിസർച്ച് കണ്ട് പിടിച്ചിട്ടുള്ള കുറച്ച് യോഗ പോസ്റ്റേഴ്സ് ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് മുമ്പിൽ ഡെമോൺസ് ചെയ്ത് കാണിക്കാൻ വേണ്ടി പോകുന്നത് അപ്പോൾ ഈ ഡയബറ്റിക്സ് കുറയ്ക്കുന്നത് ഇത് വളരെയധികം സഹായകമാകും എങ്കിലും ഡയബറ്റിക്സ് കുറയ്ക്കുന്നതിന് ഈ യോഗം മാത്രം പോരാ അത് അനുസരിച്ച് ഉള്ള ഡയറ്റ് കൂടി നമ്മൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. ലെസ് കാർബോഹൈഡ്രേറ്റ് മോഡറേറ്റ് പ്രോട്ടീൻ മോഡൽ ഫാറ്റ് ഇത് നിങ്ങൾ ശ്രദ്ധിക്കുക ആണ്.
എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാകുന്ന പ്രമേഹത്തെ വളരെയധികം കൺട്രോളിൽ കൊണ്ടുവരാൻ വേണ്ടി സാധിക്കുന്ന ഒരു കാര്യമാണ്. ടൈപ്പ് ടു ഡയബറ്റിക്സ് ആണ് നമുക്ക് ഇത്തരത്തിലുള്ള യോഗകൾ വഴി അതുപോലെതന്നെ നമുക്ക് നല്ല ആരോഗ്യമുള്ള ഡയറ്റ് വഴി ഒക്കെ നല്ല രീതിയിൽ കണ്ട്രോൾ ചെയ്യാൻ വേണ്ടിയിട്ട് സാധിക്കുന്നത് സ്ട്രസ്സ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലുള്ള ചീത്ത ഹോർമോണുകളെ പ്രൊഡ്യൂസ് ചെയ്യാനും അതുവഴി ഇത്തരത്തിലുള്ള ഡയബറ്റിസ് കണ്ടീഷൻ ഒക്കെ കൂടാനും അതായത് നമുക്ക് ഡയബറ്റിസ് കണ്ടീഷൻ ഉണ്ടാകുന്നതിന്റെ ഒരു റീസൺ എന്ന് പറയുന്നത് ഇത്തരത്തിൽ നമുക്ക് ഉണ്ടാകുന്ന സ്ട്രസ് തന്നെയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.