
നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് വാസ്തുപരമായി നമ്മുടെ വീടിന് ഏറ്റവും ദിശകളാണ് ഉള്ളത് എന്ന് പറയുന്നത് ഈ എട്ട് എന്തെല്ലാം കാര്യങ്ങൾ വരാൻ വേണ്ടി പാടില്ല എന്നല്ല കാര്യങ്ങൾ വരാം എന്നതിനെപ്പറ്റി വാസ്തുവിൽ വളരെ കൃത്യമായി തന്നെ പറയുന്നുണ്ട് എട്ട് ദിശകൾ എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ ഇതിൽ പ്രധാനപ്പെട്ട നാല് ദിക്കുകളും മറ്റ് നാല് ഉപ മൂലകളും ആണ് ഉള്ളത് പ്രധാനപ്പെട്ട നാലു ദിക്കുക ഏതാണ് എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതായത് നമ്മുടെ വടക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് എന്ന പ്രധാനപ്പെട്ട നാലു ദിക്കുകളാണ് ഉള്ളത് അതുപോലെതന്നെ മറ്റ് മൂലകൾ ഏതൊക്കെയാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ അത് വടക്ക് കിഴക്കേ മൂല അതുപോലെ വടക്ക് പടിഞ്ഞാറെ മൂല തെക്ക് കിഴക്കേ മൂല തെക്ക് പടിഞ്ഞാറ് മൂല.
എന്നിവ ആണ് ഇങ്ങനെ നാല് ദിക്കുകളും 4 മുലകളും ചേർന്നിട്ടുള്ള എട്ട് വർഷങ്ങൾ ആണ് വാസ്തുപരമായി ഒരു വീടിന് ഉള്ളത് ഓരോ ദിക്കുകളുടെയും ഓരോ മൂലകളുടെയും പ്രത്യേകതകൾ എന്തൊക്കെയാണ് എന്നുള്ളത് അവിടെ എന്തൊക്കെ ഉള്ളത് എന്ന് ഉള്ളതും എന്തൊക്കെ വന്നാലാണ് അത് നമുക്ക് ഐശ്വര്യവും അതുപോലെ എന്തൊക്കെ വന്നാലാണ് അത് നമുക്ക് ദോഷമായി ഭവിക്കുക എന്നതിനെപ്പറ്റി ഞാൻ മുൻപും ഒരുപാട് വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.