എന്ന് പറയുന്നത് പലപ്പോഴായിട്ട് വിവാഹത്തിന് മുൻപ് മാത്രമാണ് ആളുകൾ പ്രധാനമായിട്ട് ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത് അതായത് നമ്മുടെ കൈകളിലും കാലുകളിലുമുള്ള നഖങ്ങൾ വൃത്തിയാക്കുകയും മിണ്ടുകറി ഒക്കെ ഉണ്ട് എന്നുണ്ടെങ്കിൽ അത് മാറ്റുകയും അങ്ങനെ കൈകളും കാലുകളും ഒന്ന് വൃത്തിയാക്കുക എന്ന് പറയുന്ന ഒരു കാര്യം പ്രധാനമായും നമ്മൾ ഈ വിവാഹ സമയങ്ങളിൽ മാത്രമാണ് നമ്മുടെ ഇടയിലുള്ള ആളുകൾ ചെയ്യുന്നത് അപ്പോൾ ഈ സമയങ്ങളിൽ നല്ല ഒരു പാർലറിൽ ഒക്കെ പോയിട്ട് ആയിരങ്ങൾ ചെലവഴിച്ച് ചെയ്യുന്ന ഈ ഒരു കാര്യം നമുക്ക് വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ വേണ്ടി സാധിച്ചാലോ അതും അതിലും മനോഹരമായി ഇതെല്ലാം എക്സ്പ്ലോർ ചെയ്യേണ്ടത് ഒരുപക്ഷേ പ്രായമായ ആളുകൾക്ക്.
വരെ വളരെ അത്യാവശ്യമുള്ള ഒരു കാര്യമാണ് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഈ വിണ്ടുകീറൽ എന്ന ഒരു കാര്യം അത് അനുഭവിച്ചിട്ടുള്ളവരോട് ചോദിച്ചു കഴിഞ്ഞാൽ മനസ്സിലാക്കാൻ പറ്റുന്നത് ആണ് ഇതിന് വളരെ അസഹനീയമായ വേദന ആണ് ഉണ്ടാവുക. അത് മാത്രമല്ല ഈ കാര്യം ഒരു ഡയബറ്റിക് ആയിട്ടുള്ള പേഷ്യന്റിലാണ് എന്ന് ഉണ്ടെങ്കിൽ ഡയബറ്റിക് ആയിട്ടുള്ള ഒരു വ്യക്തി എന്ന് അവരെ കാല് സംരക്ഷിക്കുക എന്ന് പറയുന്നത് ടീനേജ് പ്രായത്തിലുള്ള ഒരു പെൺകുട്ടി അവളുടെ മുഖം സംരക്ഷിക്കുന്നത് പോലെ ആകണം എന്ന് പറയും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.