ഇടവിട്ട് ഉണ്ടാകുന്ന കാല് വേദന ഹാർട്ട് അറ്റാക്കിനെ കാരണമാകുമോ എങ്ങനെ

ഒരു വ്യക്തി എന്നെ വിളിച്ചിട്ടുണ്ടായിരുന്നു എറണാകുളം ഭാഗത്ത് നിന്നാണ് ആ ഒരു വ്യക്തി എന്നെ വിളിച്ചിട്ടുണ്ടായിരുന്നു അദ്ദേഹം ഏകദേശം ഒരു 60 വയസ്സ് കഴിഞ്ഞ ഒരു വ്യക്തി ആയിരുന്നു ആ വ്യക്തിക്ക് ഉണ്ടായിരുന്ന ഒരു സംശയം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ ആ വ്യക്തി ഏകദേശം ഒരു ആറു മാസങ്ങൾക്കു മുമ്പ് ആ വ്യക്തിക്ക് ഒരു രോഗം വരികയും ആ രോഗത്തിന് അദ്ദേഹം ചികിത്സ എടുക്കുകയും ചെയ്തിരുന്നു അപ്പോൾ ആ രോഗത്തിന് അദ്ദേഹം എടുത്ത ചികിത്സ ശരിയായ രീതി ആണോ അല്ലെങ്കിൽ ശരിയായ ചികിത്സ ആയിരുന്നു എന്നത് ആണ് ആ ഒരു വ്യക്തിക്ക് ഉണ്ടായിരുന്ന സംശയം എന്ന് പറയുന്നത്. അത് എന്തായിരുന്നു എന്ന് വെച്ചാൽ അദ്ദേഹത്തിന്റെ കാലിന്റെ വണ്ണ ഒരു വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു.

അദ്ദേഹം ഒരുപാട് നേരം നടക്കുകയോ എന്തെങ്കിലും ചെയ്യുകയോ കാലിലെ അങ്ങനെ ഒരു സ്ട്രെയിൻ കൊടുക്കുകയോ ഒക്കെ ചെയ്തു കഴിഞ്ഞു കഴിഞ്ഞാൽ അദ്ദേഹത്തിന് കാലിന്റെ വണ്ണ വേദന ഉണ്ടാകും പിന്നീട് നടക്കാൻ വേണ്ടി പറ്റുക ഇല്ല അദ്ദേഹം എവിടെയെങ്കിലും ഒന്ന് ഇരുന്ന് റസ്റ്റ് ഒക്കെ എടുത്ത് കഴിഞ്ഞാൽ ആ വേദന പോകും പിന്നെ റസ്റ്റ് എടുത്തതിനുശേഷം എഴുന്നേറ്റു നടക്കുമ്പോഴും ആ വേദന ഉണ്ടാകില്ല പക്ഷേ കുറച്ചുകൂടി നേരം നടന്ന ഒന്ന് സ്ട്രെയിൻ വന്നു കഴിഞ്ഞാൽ വീണ്ടും വേദന വരും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.