നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് നമുക്കിടയിലൊക്കെ ഈ കാലഘട്ടത്തിൽ ആയിട്ട് കുറച്ച് വർഷങ്ങൾ ഒക്കെ ആയിട്ട് തന്നെ വളരെ പോപ്പുലർ ആയിട്ട് ഉള്ള നമുക്ക് അധികം കേട്ട് പരിചയം ഉള്ള ഒരു സർജറിയെ പറ്റിയിട്ടാണ് അതായത് നമ്മുടെ മൂക്കിൻറെ സൗന്ദര്യ സർജറി ആണ് നമുക്ക് അറിയാവുന്ന ഒരു കാര്യമാണ് നമ്മൾ ചെലപ്പം തൊട്ടേ കേട്ടിട്ടുള്ള ഒരു കാര്യം ആയിരിക്കും നമ്മുടെ ബോളിവുഡ് ആക്ടർ ആയിട്ട് ഉള്ള ശ്രീ ദേവി മൂക്കിൻറെ സർജറി ചെയ്തിട്ടുണ്ട് എന്ന് ഉള്ളത് അതുപോലെതന്നെ നമ്മുടെ ദുൽഖർ സൽമാൻ മൂക്കിന്റെ കോസ്മെറ്റിക് സർജറി ചെയ്തിട്ടുണ്ട് അതുപോലെതന്നെ അല്ലു അർജുൻ മൂക്കിനെ ചെയ്തിട്ടുണ്ട്.
എന്ന് ഉള്ളത് അപ്പോൾ നമുക്ക് അത്രയും പോപ്പുലർ ആയിട്ടുള്ള അത്രയും നമ്മൾ ആരാധിക്കുകയും ഒക്കെ ചെയ്യുന്ന ഒരുപാട് നടന്മാർ നിങ്ങൾ കേട്ടിട്ടുണ്ടാകും ഇതുപോലെ തന്നെ മൂക്കിൻറെ കോസ്മെറ്റിക് സർജറി അമേരിക്കയിലും മറ്റും ഒക്കെ പോയിട്ട് ചെയ്തിട്ട് ഉള്ളവർ ആണ് എന്ന് ഉള്ളത്. അപ്പോൾ ഇത്തരത്തിലുള്ള കോസ്മാറ്റിക് സർജറികൾ ഇപ്പോൾ റൈനോ പ്ലാസ്റ്റി എന്ന് പറയുന്ന ഈ മൂക്കിന്റെ കോസ്മെറ്റിക് സർജറി എന്നൊക്കെ പറയുന്നത് ഇപ്പോൾ നമ്മുടെ ഈ ഒരു കൊച്ചു കേരളത്തിലും വളരെ അധികം പോപ്പുലർ ആയിട്ട് ചെയ്ത് വരുന്ന ഒരു കാര്യമാണ്. ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഈ വീഡിയോ മുഴുവൻ ആയി തന്നെ കാണുക.