ആരെങ്കിലും ചോദിച്ചാൽ ഈ വസ്തുക്കൾ കൊടുക്കരുത് വീട്ടിലെ ഐശ്വര്യം പടിയിറങ്ങി പോകും

അന്നപൂർണേശ്വരി ദേവി വസിക്കുന്ന ഇടത്തെ ആണ് നമുക്ക് യഥാർത്ഥത്തിൽ അങ്ങനെ വസിക്കുന്ന വീട് ആണ് യഥാർത്ഥത്തിൽ ഐശ്വര്യം നിറയുന്ന ഒരു വീട് അല്ലെങ്കിൽ ഐശ്വര്യം വന്ന് ചേരുന്ന വീട് എന്ന് നമുക്ക് പറയാൻ വേണ്ടി സാധിക്കുക കാരണം അന്നപൂർണേശ്വരി ദേവി വസിക്കാത്ത ഒരു വീട്ടിൽ ഒരു ഇടത് ഒരിക്കലും മറ്റ് ഒരു ദേവി ദേവന്മാരും പ്രസാദിക്കുകയില്ല എന്നതാണ് പറയുക അന്നപൂർണേശ്വരി ദേവി നമ്മുടെ വീട്ടിൽ വസിക്കുന്ന ഇടം നമ്മുടെ വീടിൻറെ അടുക്കള ആണ് അതുകൊണ്ടുതന്നെ നമ്മുടെ വീടിൻറെ അടുക്കള എന്ന് പറയുന്നത് അത്രയും പവിത്രമായി സൂക്ഷിക്കേണ്ട ഒരു ഇടമാണ് നമ്മുടെ വീട്ടിലെ പൂജാമുറി നമ്മൾ സൂക്ഷിക്കുന്ന അതേ പോലെ തന്നെ നമ്മുടെ വീട്ടിലെ അടുക്കളയും നമ്മൾ അത്രയും പവിത്രമായി സൂക്ഷിക്കേണ്ട ഒരു ഇടമാണ്.

അതുപോലെതന്നെ നമ്മുടെ അടുക്കളയിൽ എന്തൊക്കെ കാര്യങ്ങൾ വയ്ക്കാൻ വേണ്ടി പാടും അതുപോലെ എന്തൊക്കെ കാര്യങ്ങൾ പാടില്ല എന്നത് എല്ലാം തന്നെ കൃത്യമായി മനസ്സിലാക്കി അത് അനുസരിച്ച് വേണം നമ്മൾ നമ്മുടെ അടുക്കളയെ ഒരുക്കാൻ വേണ്ടിയിട്ട് അതിലും നമ്മൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. അപ്പോൾ അത് എന്തെല്ലാം ആണ് എന്നതിനെപ്പറ്റി ഞാൻ മുൻപ് ഒരുപാട് കാര്യങ്ങൾ മുൻപുള്ള വീഡിയോയിൽ ആയിട്ട് പറഞ്ഞിട്ടുണ്ട് അപ്പോൾ ഇന്ന് പറയാൻ വേണ്ടി പോകുന്ന കാര്യങ്ങൾ നമ്മൾ നമ്മുടെ അടുക്കളയിൽ നിന്ന് ചില വസ്തുക്കൾ ഒരിക്കലും പുറത്തേക്ക് നൽകാൻ പാടില്ലാത്തത് മറ്റ് പുറത്തേക്ക് കൊടുക്കാൻ പാടില്ലാത്തത് ഉണ്ട് കൂടുതൽ വിവരങ്ങൾ ഇതിനെപ്പറ്റി നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

https://www.youtube.com/watch?v=vD0Gcu2dNWI