നിങ്ങളുടെ വീടിൻറെ മുൻഭാഗത്ത് ഈ ചെടികൾ നിൽക്കുന്നുണ്ടോ ഇവ കണ്ടുകൊണ്ട് ഒരു ഇടത്തേക്ക് പോയാൽ മരണ ദുഃഖത്തിന് തുല്യം

നമ്മുടെ വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ നമ്മൾ നോക്കുക ആണെന്ന് ഉണ്ടെങ്കിൽ അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് നമ്മുടെ പ്രവേശന കവാടം വീടിൻറെ മുൻ വാതിൽ എന്ന് പറയുന്നത് നമ്മുടെ വീട്ടിലേക്ക് ഉള്ള എല്ലാവിധ ഊർജ്ജവും നല്ല ഊർജ്ജങ്ങളും എല്ലാ കടന്നുവരവുകളും സംഭവിക്കുന്ന ഈ മുൻപാതിലൂടെയാണ് എല്ലാവിധ നല്ല ഊർജ്ജങ്ങളുടെയും കടന്നു വരവ് ഒക്കെ ഈ മുൻപാതിലൂടെയാണ് അതുകൊണ്ടുതന്നെ നമ്മൾ ഏറ്റവും പവിത്രമായി വേണം ഈ മുൻ വാതിൽ സൂക്ഷിക്കുക എന്നുള്ളത് നമ്മുടെ വാസ്തുപരമായി വാസ്തുശാസ്ത്രത്തിൽ അതുപോലെതന്നെ നമ്മുടെ ഹൈന്ദവ വിശ്വാസത്തിലും വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞ് വയ്ക്കുന്നുണ്ട് അപ്പോൾ നമ്മുടെ വീട്ടിൽ നമ്മൾ നമ്മുടെ വീട്ടിൽ ഒരു ദേവിയുടെയോ അല്ലെങ്കിൽ.

ദേവന്റെയോ ഒക്കെ വിഗ്രഹമോ ഫോട്ടോയോ ഒക്കെ എത്ര പവിത്രമായി ആണ് നമ്മൾ തൂത്ത് തുടച്ച് വൃത്തിയാക്കി എപ്പോഴും നല്ല പവിത്രതയോടുകൂടെ നമ്മൾ സൂക്ഷിക്കുന്നത് എങ്കിൽ അതേ പവിത്രത വേണം നമ്മുടെ മുൻ വാതിലിലും നമ്മൾ നിലനിർത്താൻ അത്രയും പവിത്രതയോടെ തന്നെ നമ്മൾ മുൻ വാതിലും വൃത്തിയായി സൂക്ഷിക്കേണ്ടത് ആയിട്ടുണ്ട്. കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ആ വീട്ടിലേക്ക് ആവശ്യമായിട്ടുള്ള എല്ലാ ഊർജ്ജത്തെയും ആ വീട്ടിലേക്ക് ആവശ്യമായിട്ടുള്ള എല്ലാ അനുഗ്രഹങ്ങളെയും ആകർഷിക്കുന്നത് ആ വീടിൻറെ ഈ പ്രധാന വാതിലാണ് കൂടുതൽ വിവരങ്ങൾ അറിയുന്നത് നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണുക.