കാത് കുത്തിയവരിലെ ഈ പ്രശ്നങ്ങൾ പൂർണമായും മാറാൻ ഡോക്ടർ അനുഭവം പങ്കുവയ്ക്കുന്നു

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് വളരെ ചെറിയ ഒരു പ്രൊസീജിയറിനെ പറ്റിയാണ് എങ്കിൽ വളരെ ചെറുത് ആണെങ്കിൽ പോലും ഒരുപാട് പേരെ ബാധിക്കുന്ന ഒരുപാട് സംശയമുള്ള അറിയാൻ വേണ്ടി ആഗ്രഹിക്കുന്ന ഒരു കാര്യത്തെപ്പറ്റിയാണ് നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് അതായത് കാത് കുത്തും അതുമായി അനുബന്ധപ്പെട്ട മറ്റു പ്രശ്നങ്ങൾ എന്തൊക്കെയാണ് അല്ലെങ്കിൽ കാത് കുത്ത് ആയി നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്നതിനെ പറ്റിയാണ് നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് ഒരുപാട് പേർക്ക് സംശയങ്ങൾ ഇതുമായി ബന്ധപ്പെട്ടിട്ട് ഉണ്ട് ഒരുപാട് ആളുകൾ എൻറെ അടുത്ത് വരാറുണ്ട് കാത് കുത്താൻ വേണ്ടിയിട്ട് ഞാൻ പൊതുവേ ചെയ്യുന്ന ഒരു കാര്യം.

എന്ന് പറയുന്നത് ലോക്കൽ അനസ്തേഷ്യ കൊടുത്ത് കാത് കുത്തുക ആണ് ചെയ്യുന്നത്. അപ്പോൾ ഈ കാത് കുത്താൻ വേണ്ടിവരുന്ന ആളുകളിൽ പലരും ചോദിച്ചിട്ടുള്ള കുറച്ചു സംശയങ്ങൾക്ക് ദൂരീകരണം നടത്തുക ആണ് ഞാൻ ഇവിടെ ചെയ്യുന്നത് അതായത് അവരിൽ ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്ന ഒരു കാര്യമാണ് നമ്മൾ ഈ കാത് കുത്തുന്നത് തെറ്റായ സ്ഥലത്ത് കുത്തുക ആണ് എന്ന് ഉണ്ടെങ്കിൽ അത് നമ്മുടെ കാതിലെ ഞരമ്പുകളെ ബാധിക്കുമോ എന്ന് ഉള്ളത് അതായത് നമ്മൾ കാത് കുത്തുന്ന സ്ഥലം തെറ്റായിട്ട് ആണ് എന്ന് ഉണ്ടെങ്കിൽ അല്ലെങ്കിൽ കുത്തിയത് മാറിപ്പോയാൽ ഒക്കെ അത് ഞാൻ അവളെ ബാധിക്കുമോ എന്നുള്ളത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.