ചിതൽ എന്ന വലിയ ഒരു പ്രശ്നം ഇതു മൂലം പരിഹരിക്കാം

നമുക്ക് ഉപദ്രവകാരി ആയിട്ട് ഉള്ള ഇതല്ലേ നമുക്ക് എങ്ങനെയാ അതിന്റെ ശല്യം എന്നന്നേക്കുമായി ഇല്ലാതാക്കാം എന്നതിന് വേണ്ടിയിട്ടുള്ള ഒരു ചെറിയൊരു ടിപ്പ് ആണ് നമ്മൾ ഇന്ന് ഇവിടെയൊരു വീഡിയോയിലൂടെ പങ്കുവയ്ക്കാൻ വേണ്ടി പോകുന്നത് അതായത് ഇത് നമ്മൾ ഇവിടെ ചെയ്ത സക്സസ് ആയിട്ടുള്ള ഒരു ടിപ്പ് ആണ് നമ്മൾ ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത് അതായത് നമ്മൾ ഇപ്പോൾ കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി ആണ് വന്നത് നമ്മൾ വന്നിട്ട് ഒരു മാസത്തോളം ഒക്കെ ആയി അപ്പോൾ നമ്മൾ ഇവിടെ വരുന്ന സമയത്ത് ഇവിടെ ധാരാളം നമുക്ക് ചിതൽ ശല്യങ്ങൾ ഉണ്ടായിരുന്നു.

അപ്പോൾ നമ്മൾ ഈ ഒരു ടിപ്പ് പ്രയോഗിച്ചു നമ്മൾ കർപ്പൂരം ഉപയോഗിച്ച് ഉള്ള ഒരു ടിപ്പ് ആണ് പ്രയോഗിച്ചത് അപ്പോൾ അതിനുശേഷം ഇപ്പോൾ ഒരു മാസമായി പിന്നീട് ഇതുവരെയും നമുക്ക് ഇങ്ങനെ ഒരു ചിതൽ ശല്യം ഇവിടെ ഉണ്ടായിട്ടില്ല അതുകൊണ്ടാണ് ഈ ഒരു വീഡിയോ ഞാൻ ഇവിടെ ഷെയർ ചെയ്യുന്നത് അപ്പോൾ നിങ്ങൾ ഇപ്പോൾ ഒരു ചിതൽ അവിടെ കണ്ടല്ലോ അല്ലേ അപ്പോൾ നമ്മൾ പ്രയോഗിച്ച ഒരു ടിപ്പ് ആണ് നമ്മൾ ഇപ്പോൾ ഇവിടെ ചെയ്യാൻ വേണ്ടി പോകുന്നത് ഇത് ഞങ്ങൾ ചെയ്ത ഒരു രീതിയാണ് ഞങ്ങൾ നിങ്ങളുമായി ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത് ഞങ്ങൾ ഇത് ചെയ്തിട്ട് പിന്നീട് ശല്യം ഒന്നും ഉണ്ടായില്ല കൂടുതൽ അറിയാൻ വീഡിയോ കാണുക.