കീഴ്വായു ശല്യം ഉള്ളവർ ഒഴിവാക്കേണ്ട 10തരം ഭക്ഷണങ്ങൾ

ഒരുപാട് പേരെ വളരെയധികം അലട്ടുന്ന ഒരു പ്രശ്നമാണ് കീഴ്വായു ശല്യം എന്ന് പറയുന്നത് തുടർച്ചയായി കീഴ്വായു ശല്യം ഉള്ള ആളുകൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ അവർക്ക് പുറത്തിറങ്ങാൻ അതായത് കുറച്ച് ആളുകളുടെ മുന്നിലേക്ക് പോകാനും അതുപോലെതന്നെ അടച്ചിട്ട ഒരു എസി റൂമിൽ ഇരിക്കുവാനും ഒക്കെ വളരെയധികം ബുദ്ധിമുട്ട് അവർ അനുഭവപ്പെടാറുണ്ട് ഈ തുടരെ തുടരെയുള്ള ശല്യംമൂലം അതുപോലെതന്നെ മറ്റു ചിലരെ ആണ് എന്ന് ഉണ്ടെങ്കിൽ അവർക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനുശേഷം ആയിരിക്കും ഇതു ഉണ്ടാവുക അവർക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം ഒരു ഓഫീസിലും ഇന്ന് അവർക്ക് അവരുടെ ജോലി ചെയ്യാൻ ഒക്കെ തന്നെ വളരെ അധികം ബുദ്ധിമുട്ട് ഉണ്ടായിരിക്കു വൈകുന്നേരം ഒന്ന് ടോയ്‌ലറ്റിൽ പോയി മലവും.

അതോടൊപ്പം തന്നെ കുറച്ച് ഗ്യാസും ഇതുപോലെ പോയി കഴിഞ്ഞാൽ മാത്രമേ അവർക്ക് അതിൻറെ ഒരു ആശ്വാസം ലഭിക്കുകയുള്ളൂ. അപ്പോൾ ഇത് ഒരുപാട് പേര് അലട്ടുന്ന ഒരു പ്രശ്നമാണ് ഇതിനെപ്പറ്റി ഞാൻ മുൻപും ഒരുപാട് വീഡിയോസ് ഇട്ടിട്ടുണ്ട് എന്ന് ഉണ്ടെങ്കിലും ഒരുപാട് പേർക്ക് ഇപ്പോഴും ഈ കീഴ്വായു ശല്യവുമായി ബന്ധപ്പെട്ട സംശയങ്ങൾ നിലനിൽക്കുന്നതിനാൽ ആണ് ഇത്തരത്തിൽ കീഴ്വായു ശല്യം ഉള്ളവർ ഒഴിവാക്കേണ്ട 10 പ്രധാനപ്പെട്ട ഭക്ഷണങ്ങൾ എന്ന രീതിയിൽ ഞാൻ ഇപ്പോൾ ഈ ഒരു വീഡിയോ ചെയ്യുന്നത്. നിങ്ങൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ ആണ് എന്ന് ഉണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.