അരക്കെട്ടിലെ കൊഴുപ്പും വയറ്റിലെ കൊഴുപ്പും ഉരുകി പുറത്തുപോയി ഷേപ്പ് ആകും നിങ്ങൾ ഇങ്ങനെ ചെയ്താൽ

നമ്മളെ ബാധിക്കുന്ന ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങളുടെയും തുടക്കം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിൽ നിന്ന് ആണ് ആ കൊഴുപ്പാണ് ഇത്തരത്തിൽ ഒരുപാട് രോഗങ്ങൾ കൂടുന്നതിനുള്ള കാരണം എന്ന് പറയുന്നത്. നിങ്ങൾക്ക് അമിതവണ്ണം ഒന്നുമില്ല എന്ന് ഉണ്ടെങ്കിലും നിങ്ങൾക്ക് നല്ല കുടവയർ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അതിൻറെയും അർത്ഥം നിങ്ങളുടെ ശരീരത്തിൽ ധാരാളമായി കൊഴുപ്പ് അടിഞ്ഞു കൂടിയിട്ട് ഉണ്ട് എന്നത് ആണ് നിങ്ങൾക്ക് ദുർ മേദസ് ഉണ്ട് എന്നത് ആണ് എന്തുകൊണ്ടാണ് ഇതുപോലെ നമ്മുടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനുള്ള കാരണം എന്നു പറയുന്നത്. എന്തുകൊണ്ടാണ് അമിതവണ്ണമോ അല്ലെങ്കിൽ കുടവയർ ഉള്ള ആളുകൾക്ക് രോഗങ്ങൾ കൂടുതൽ ഉണ്ടാകുന്നതിന് ഉള്ള കാരണം. ഇത്തരത്തിലുള്ള അമിതവണ്ണവും അതുപോലെതന്നെ കുടവയറും നമുക്ക് കുറയ്ക്കാൻ വേണ്ടി സാധിക്കുക.

ആണ് എന്ന് ഉണ്ടെങ്കിൽ നമ്മളെ ബാധിക്കുന്ന രോഗങ്ങളുടെ എണ്ണം അല്ലെങ്കിൽ രോഗങ്ങൾ നമുക്ക് മാറ്റാൻ വേണ്ടി സാധിക്കുമോ? കുടവയറും അതുപോലെതന്നെ നമുക്ക് ഉണ്ടാകുന്ന അമിത വണ്ണവും എന്ന് പറയുന്നത് കേവലം നമ്മളെ ബാധിക്കുന്ന ഒരു സൗന്ദര്യ പ്രശ്നം മാത്രമല്ല പകരം നമ്മുടെ ബാധിക്കുന്ന ഒരുപാട് ജീവിതശൈലി രോഗങ്ങൾ ആയിട്ട് ഉള്ള പ്രമേഹവും, കൊളസ്ട്രോളും ക്യാൻസറും മുതലായ ഒട്ടുമിക്ക രോഗങ്ങളുടെയും തുടക്കം എന്നു പറയുന്നത് നമ്മുടെ ശരീരത്തിൽ ഇതുപോലെ അമിതമായി അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.