വിഷ്ണുമായ കുട്ടിച്ചാത്തനോട് നിങ്ങൾ ഇങ്ങനെ പ്രാർത്ഥിച്ചു നോക്കൂ അത്ഭുതം നടക്കും

ഒരുപാട് പേർ എന്നോട് മെസ്സേജ് അയച്ചു ചോദിച്ചിരുന്നു ഞങ്ങൾക്ക് വിഷ്ണുമായ സ്വാമിയെ പറ്റിയിട്ട് വിഷ്ണുമായ കുട്ടിച്ചാത്തനെ പറ്റിയിട്ട് കുറച്ചു കാര്യങ്ങൾ പറഞ്ഞുതരാമോ എന്നുള്ളത് അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ എന്നുള്ളത് കാരണം ഞങ്ങൾക്ക് അതിനെക്കുറിച്ച് അറിയാൻ വേണ്ടി ഒരുപാട് ആഗ്രഹമുണ്ട് എന്നത് അങ്ങനെ ഒരുപാട് ആളുകളുടെ താൽപര്യപ്രകാരമാണ് നമ്മൾ ഇന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് നമ്മുടെ ജീവിതത്തിൽ ഒരുപാട് അത്ഭുതങ്ങൾ ചെയ്യാൻ പ്രാപ്തനായ ഒരാളാണ് വിഷ്ണുമായ സ്വാമി എന്ന് പറയുന്നത് ഒരുപാട് അത്ഭുതകരമായ ലീലാവിലാസങ്ങൾ ചെയ്യാൻ വേണ്ടി സാധിക്കുന്ന സ്വാമിയാണ് വിഷ്ണുമായ എന്നു പറയുന്നത് ഇങ്ങനെ അത്ഭുതങ്ങൾ എന്ന് പറയുമ്പോൾ അത് ഒരു ഒറ്റരാത്രി മതി ഒരു ഒറ്റരാത്രികൊണ്ട് തന്നെ നമ്മുടെ ജീവിതത്തിൽ അത്ഭുദങ്ങൾ നിറയ്ക്കാനോ അത്ഭുതങ്ങൾ സംഭവിപ്പിക്കാനോ നമ്മുടെ ജീവിതം തന്നെ അടിമുടി മാറ്റി മറക്കാനോ.

തന്നെ ശേഷിയുള്ള അതിനെ പ്രാപ്തനായിട്ടുള്ള വിഷ്ണുമായ കുട്ടിച്ചാത്തനെ പറ്റിയാണ് നമ്മുടെ ഇന്നത്തെ ഈ ഒരു അധ്യായം എന്ന് പറയുന്നത്. അപ്പോൾ ഏത് വഴിപാട് ചെയ്തു കഴിഞ്ഞാൽ ആണ് നമുക്ക് വിഷ്ണുമായ ചാത്തനെ പ്രസാദപ്പെടുത്തിയ നമ്മുടെ ജീവിതത്തിൽ ഒരുപാട് അത്ഭുതങ്ങൾ നടത്താൻ വേണ്ടി സാധിക്കുക എന്നതിനെപ്പറ്റി നമുക്ക് ഇന്നത്തെ ഈ ഒരു അധ്യായത്തിലൂടെ നോക്കാം എല്ലാവർക്കും ഇന്നത്തെ അധ്യായത്തിലേക്ക് സ്വാഗതം മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ വിഷ്ണുമായ ചാത്തൻ അല്ലെങ്കിൽ വിഷ്ണുമായ ദേവൻ എന്ന് പറയുന്നത് നമ്മുടെ കേരളത്തിൽ അങ്ങോളം ഇങ്ങോളം നമ്മൾ ആരാധിക്കുന്ന ഒരു. ദേവനാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ തീർച്ചയായും വീഡിയോ കാണുക.