മൺചട്ടിയിലും വിറകടുപ്പിലും ഭക്ഷണം പാകം ചെയ്താൽ കിട്ടുന്ന അത്ഭുത ഗുണങ്ങൾ എല്ലാ മലയാളികളും ഈ സത്യം അറിഞ്ഞിരിക്കുക

വിറകടുപ്പിൽ പാകം ചെയ്ത ഭക്ഷണം അതും പ്രത്യേകിച്ച് അത് മൺചട്ടിയിൽ കൂടെ ആണ് എന്ന് ഉണ്ടെങ്കിലോ അത് വളരെ സ്വാദിഷ്ടമായ ഒന്നായിരിക്കും അല്ലേ നമ്മുടെ മലയാളികളുടെ ഉള്ളിൽ എപ്പോഴും നൊസ്റ്റാൾജിയ നിറയ്ക്കുന്ന ഒരു കാര്യമാണ് ഈ വിറകടുപ്പിൽ ഭാഗം ചെയ്യുന്ന ഭക്ഷണം എന്ന് പറയുന്നത് പലപ്പോഴും നമ്മൾ ടിവിയിൽ ഏതെങ്കിലും ഒരു ബ്ലോഗ് കാണുമ്പോഴും അല്ലെങ്കിൽ ഏതെങ്കിലും ഒരു ഷോ കാണുമ്പോഴൊക്കെ തന്നെ അതിൽ വളരെ വിവരിച്ച പറയാനുണ്ട് ഇത്തരത്തിൽ നമ്മൾ വിറകടുപ്പിൽ ഭാഗം ചെയ്യുമ്പോൾ മൺചട്ടിയിൽ വയ്ക്കുന്ന കറികൾക്ക് ഒക്കെ ഉള്ള രുചിയെ പറ്റി എല്ലാം.

അതുപോലെതന്നെ നമ്മൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം നമ്മൾ യാത്ര ചെയ്യുമ്പോൾ പല ഹോട്ടലുകളുടെ മുന്നിൽ നമുക്ക് കാണാൻ വേണ്ടി സാധിക്കും വിറകടുപ്പിൽ പാകം ചെയ്ത വളരെ നാച്ചുറൽ ആയിട്ടുള്ള ഭക്ഷണം എന്നും അതുപോലെതന്നെ മൺചട്ടിയിൽ ഭക്ഷണം നൽകുന്നതും ഇന്ന് കേരളത്തിലെ പല ഹോട്ടലുകളിലും ചട്ടി ചോറ് അതുപോലെതന്നെ മൺചട്ടിയിൽ നൽകുന്ന ബിരിയാണി ഇതെല്ലാം തന്നെ വളരെയധികം ആയി ഇപ്പോൾ നമ്മൾ കണ്ടുവരുന്ന ഒന്നാണ് അപ്പോൾ എന്താണ് ഇങ്ങനെ വിറകടുപ്പിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്നും അതുപോലെതന്നെ മൺചട്ടിയിൽ ഭക്ഷണം പാകം ചെയ്യുന്നതുപോലെ എന്തെല്ലാം ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത് എന്നും ഇന്നത്തെ വീഡിയോയിലൂടെ ഞാൻ പറയാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.