പതിനേഴാം നൂറ്റാണ്ടിൽ ആണ് ടച്ച് ശാസ്ത്രജ്ഞൻ ആയിട്ടുള്ള ലീവ് ഹോക്ക് ആദ്യമായി ബാക്ടീരിയയെ കണ്ടുപിടിച്ചത്. അതിനുശേഷം പിന്നീട് ലൂയിസ് പാസ്റ്റർ ലൂയിസ് പാസ്റ്റർ ആണ് മോഡൽ തിയറി ഉണ്ടാക്കിയത്. ആ ജം തിയറി എന്ന് പറഞ്ഞു കഴിഞ്ഞാൽ അത് എന്താണെന്ന് വെച്ച് കഴിഞ്ഞാൽ രോഗാണുക്കൾ മൂലമാണ് നമുക്ക് ശരീരത്തിൽ രോഗങ്ങൾ ഉണ്ടാക്കുന്നത് എന്ന ഒരു നിഗമനത്തിലേക്ക് എത്തിയത് അതിനു ശേഷം ഏകദേശം ഒരു നാലു വർഷങ്ങൾക്കു മുൻപ് ആണ് അലക്സാണ്ടർ ഫ്ലെമിങ് ആദ്യത്തെ ആൻറിബയോട്ടിക് ഉണ്ടാക്കിയത് ഇത് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് അതുപോലെതന്നെ ആദ്യത്തെ ആന്റിബയോട്ടിക്ക് പേരും നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെതന്നെ പെൻസിലിൽ എന്ന് ആണ്.
ഈ പെന്‍സിലിന്റെ കണ്ടുപിടിത്തം എന്ന് പറയുന്നത് വൈദ്യശാസ്ത്ര രംഗത്തെ വലിയ ഒരു മുന്നേറ്റമായി മാറിയിരുന്നു മുന്നേറ്റം തന്നെ ആയിരുന്നു കാരണം പ്രത്യേകിച്ച് ആ ഒരു കാലഘട്ടത്തിൽ ഏകദേശം നമ്മുടെ ലോകയുദ്ധം നടക്കുന്ന കാലഘട്ടത്തിൽ ഒരുപാട് പേരുടെ ജീവൻ നിലനിർത്താൻ വേണ്ടിയിട്ട് ഈ ഒരു ആൻറിബയോട്ടിക്ക് കണ്ടുപിടുത്തം കൊണ്ട് സാധിച്ചു നമുക്ക് ഇത്രയധികം ഗുണം ചെയ്തിട്ടുള്ള ഈ ഒരു ആൻറിബയോട്ടിക് എന്ന് പറയുന്നത് ഇന്ന് അതിൻറെ തെറ്റായ ഉപയോഗം കൊണ്ട് അല്ലെങ്കിൽ അമിത ഉപയോഗംകൊണ്ട് മനുഷ്യരാശിക്ക് ഒത്തിരി അധികം ഉപദ്രവവും രോഗങ്ങളും ഉണ്ടാക്കാൻ വേണ്ടി ഒരു കാരണക്കാരൻ ആയിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.